Dubai Metro - Janam TV

Dubai Metro

ന്യൂ ഇയർ സമ്മാനം; ജനുവരി ഒന്നിന് ദുബായിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് അധികൃതർ; സൗജന്യം ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ

ദുബായ്: ജനങ്ങൾക്ക് പുതുവർഷ സമ്മാനവുമായി ദുബായ്. ജനുവരി ഒന്നിന് ദുബായിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. ന്യൂ ഇയർ ...

പുതുവത്സരാഘോഷം; ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും

ദുബായ്; പുതുവത്സരാഘോഷം പ്രമാണിച്ച് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പൊതുഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം. മെട്രോയും ട്രാമും തുടർച്ചയായി 2 ദിവസം സർവീസ് നടത്തും. വിവിധ എമിറേറ്റിൽനിന്ന് ...

6 മാസത്തിനിടെ 3.61 കോടി യാത്രക്കാർ; ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷൻ പ്രഖ്യാപിച്ച് ആർടിഎ

ദുബായ്: ഗതാഗതമേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA). ഈ വർഷം ആദ്യ 6 മാസത്തിനുള്ളിൽ പൊതുഗതാഗതം ഉപയോഗിച്ചത് 3 കോടി 61 ലക്ഷം ...

ദുബായ് മെട്രോ പുതിയ സർവീസ് ആരംഭിച്ചു; എക്‌സ്‌പോ 2020, യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവീസുകൾ

ദുബായ്; മെട്രോ പുതിയ സർവീസ് ആരംഭിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈൻ സ്റ്റേഷനുകളായ എക്‌സ്‌പോ 2020, യുഎഇ എക്‌സ്‌ചേഞ്ച് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള സർവീസുകൾക്കാണ് തുടക്കമായത്. ഇതോടെ ...

മെട്രോയിൽ കയറൂ, സൗജന്യമായി ഐസ്ക്രീം നുണയൂ; പൊരിവെയിലത്ത് ആശ്വാസമായി ദുബായ് മെട്രോ

ദുബായ്: പൊരിവെയിലിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമേകാൻ ദുബായിൽ സൗജന്യ ഐസ്ക്രീം വിതരണം ആരംഭിച്ചു. ദുബായ് മെട്രോയിൽ ജൂലൈ 10, 11 തീയതികളിലാണ് സൗജന്യ കോൺ ഐസ്ക്രീം നൽകുന്നത്. ...