ന്യൂ ഇയർ സമ്മാനം; ജനുവരി ഒന്നിന് ദുബായിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് അധികൃതർ; സൗജന്യം ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ന്യൂ ഇയർ സമ്മാനം; ജനുവരി ഒന്നിന് ദുബായിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് അധികൃതർ; സൗജന്യം ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 12:16 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ജനങ്ങൾക്ക് പുതുവർഷ സമ്മാനവുമായി ദുബായ്. ജനുവരി ഒന്നിന് ദുബായിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. ന്യൂ ഇയർ ദിനമായ ബുധനാഴ്ച ഉപഭോക്തൃ കേന്ദ്രങ്ങളും വാഹന പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കില്ല.

പുതുവത്സരദിനത്തിൽ ആർടിഎ കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. പൊതുഗതാഗത സേവനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ 31നും , ജനുവരി 1നും അൽ ഗുബൈബയിൽ നിന്നുള്ള ഇ 100 ബസിന്റെ സർവീസ് ഉണ്ടായിരിക്കില്ല. അബുദാബിയിലേക്കു പോകുന്നവർ ഇബ്‌നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കണം. അൽ ജാഫ്ലിയയിൽ നിന്നു മുസഫയിലേക്കുള്ള ഇ102 ബസും സർവീസ് നടത്തില്ല. പകരം ഇബ്‌നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കാം.

ദുബായ് മെട്രോ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിമുതൽ ബുധനാഴ്ച അർധരാത്രി 12 വരെ പ്രവർത്തിക്കും. ചൊവാഴ്ച രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ട്രാം സേവനങ്ങൾ വ്യാഴാഴ്ച പുലർച്ചെ ഒരു മണിവരെ ലഭ്യമാകും.

ബുധനാഴ്ച മറീന മാളിൽ നിന്ന് ബ്ലൂ വാട്ടേഴ്‌സിലേക്ക് വാട്ടർ ടാക്‌സികൾ വൈകിട്ട് നാലുമണി മുതൽ അർധരാത്രി 12 മണിവരെ സർവീസ് നടത്തും. ഉച്ചയ്‌ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഫെറി സേവനം വിവിധ റൂട്ടുകളിലായി അർധരാത്രി 12.30 വരെ നീണ്ടുനിൽക്കും.

Tags: SUBDubai MetroDubai Public Transportവാട്ടർ ടാക്‌സിന്യൂ ഇയർപാർക്കിങ് നിരക്ക് ദുബായ്
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies