270 പന്ത്, 26 ഫോര്, 2 സിക്സ്; ദുലീപ് ട്രോഫി ഫൈനലില് ഇരട്ട സെഞ്ചുറിയുമായി ഇഷാന് കിഷന്റെ തകര്പ്പന് തിരിച്ചുവരവ്
ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില് സൗത്ത് സോണിനെതിരെ തകര്പ്പന് പ്രകടനവുമായി ഈസ്റ്റ് സോണ് ക്യാപ്റ്റന് ഇഷാന് കിഷന് ഇരട്ട സെഞ്ചുറി. 270 പന്തില് 26 ഫോറും രണ്ട് ...







