dulquer salman - Janam TV

dulquer salman

“ചില ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം സിനിമകൾ ചെയ്യാനായില്ല, ലക്കി ഭാസ്കർ വൈകിയതും ഞാൻ കാരണം”: തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

സിനിമയിൽ നിന്ന് ഒരു വർഷത്തോളം മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ. അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്തത് മനഃപൂർവ്വവുമല്ലെന്നും ചില ആരോ​ഗ്യ പ്രശ്നങ്ങൾ ...

80 കളിലെ കഥാപാത്രമായി ദുൽഖർ; ലക്കി ഭാസ്കർ ഉടനില്ല, കാരണം വിശദീകരിച്ച് അണിയറ പ്രവർത്തകർ

ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലക്കി ഭാസകറിന്റെ റിലീസ് തീയതി നീട്ടി. സെപ്റ്റംബർ ഏഴിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഡബ്ബിം​ഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ...

ആഘോഷനാൾ; കുഞ്ഞ് മറിയത്തിനും മാതാപിതാക്കൾക്കും ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ

മകൾ മറിയം അമീറ സൽമാന്് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മകളുടെ പിറന്നാൾ സന്തോഷം പങ്കുവെച്ചത്. ഒപ്പം മകളുടെ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. ...

ഉലകനായകനൊപ്പം തൃഷയും ദുൽഖറും; പുതിയ മണിരത്നം ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റുകൾ

മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിരവധി അപ്ഡേറ്റ്സുകളാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. കമലഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രാവിലെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ ...

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര വാഹനം സ്വന്തമാക്കി ദുൽഖർ; വാഹനത്തിന്റെ പ്രത്യേകതകളും വിലയും അറിയാം…

വാഹനങ്ങളോട് ഏറ്റവും അധികം കമ്പനമുളള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. പെര്‍ഫോമെന്‍സ് കാറുകള്‍, പ്രീമിയം എസ് യു വികള്‍, ആഡംബര കാറുകൾ തുടങ്ങി നിരവധി കാർ ശേഖരണം ...

ദുൽഖറിനൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ താല്പര്യം; പ്രണവ് ഒരു ഫില്‍റ്ററും ഇല്ലാത്ത മനുഷ്യൻ: മാളവിക ജയറാം

മലയാള സിനിമയിലെ യുവനടന്മാരെ വാനോളം പുകഴ്ത്തി മാളവിക ജയറാം. ദുൽഖർ സൽമാന്റെ കൂടെ റൊമാന്റിക് സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്ന് താരം പറഞ്ഞു. സാധാരണ അഭിമുഖങ്ങളിൽ കാണുന്ന ഒരാളല്ല ...

ഓരോ സിനിമയും ഓരോ പാഠങ്ങളാണ്! നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി: ദുൽഖർ സൽമാൻ

സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ്‌ ഓഫ് കൊത്ത’. ഓണം റിലീസായി എത്തിയ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സിനിമ പ്രദർശനം തുടരുന്നതിനിടയിൽ "വിജയകരമായി ...

ഗംഭീര വരവേൽപ്പ്, ദുൽഖറിനെ ഏറ്റെടുത്ത് ആരാധകർ; റെക്കോർഡ് തകർത്ത് കിംഗ് ഓഫ് കൊത്ത ട്രെയിലർ

ആരാധക ലോകം കാത്തിരിക്കുന്ന ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയിലറിന് വൻ വരവേൽപ്പ്. 24 മണിക്കൂറിനുള്ളിൽ 15 മില്യൺ വ്യൂസും 283 കെ ലൈക്കുമാണ് ട്രെയിലറിന് ...

‘എനിക്ക് ദുൽഖറിനൊപ്പം അഭിനയിക്കണം’; സിനിമയിൽ അവസരം കിട്ടിയിരുന്നു, അന്ന് അഭിനയിക്കാൻ തോന്നിയില്ല: ചിന്താ ജെറോം

തനിക്ക് ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ചിന്താ ജെറോം. സിനിമയിൽ അഭിനയിക്കാൻ മുമ്പും അവസരം കിട്ടിയിട്ടുണ്ട്. എന്നാൽ അന്നൊന്നും തനിക്ക് അഭിനയിക്കാൻ ആഗ്രഹം തോന്നിയിരുന്നില്ലെന്നും ചിന്ത ...

കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്; ഫാൻ ബോയ് മൊമെന്റുമായി പിറന്നാൾ ദിനത്തിൽ വിജയ് ദേവരക്കൊണ്ട

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ വലിയൊരു ആരാധകക്കൂട്ടം തന്നെ സൃഷ്ടിച്ച നടൻ കൂടിയാണ് വിജയ്. 34-ാം ജന്മദിനത്തിൽ താരത്തിന് ...

മഹാൻ മലയാളത്തിൽ എത്തിയാൽ മമ്മൂട്ടിയും ദുൽഖറും ഒന്നിക്കും; കാർത്തിക് സുബ്ബരാജ്

തെന്നിന്ത്യൻ താരങ്ങളായ വിക്രം-ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ആക്ഷൻ ത്രില്ലർ ചിത്രമാണ് മഹാൻ. എവർഗ്രീൻ ഹീറോയായ വിക്രമിന്റെ ഒപ്പത്തിനൊപ്പം നിൽക്കാൻ തനിക്കും സാധിച്ചുവെന്ന് ചിത്രത്തിലൂടെ ധ്രുവ് ...

ദേവദൂതർ പാടി ഡിക്യൂ വേർഷൻ; ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ സൽമാൻ; കൈയ്യടിച്ച് ആരാധകർ

ദേവദൂതർ പാടി എന്ന പാട്ടിന് കുഞ്ചാക്കോ ബോബൻ നൃത്ത ചുവടുകൾ വെച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ അത് വീണ്ടും സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ചാക്കോച്ചന്റെ ഡാൻസ് വീഡിയോ ആരാധകരും താരങ്ങളും ഒരേ ...

മികച്ച നടനാകാൻ മത്സരിച്ച് മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇത്തവണ ഏറ്റുമുട്ടുന്നത് സൂപ്പർ താരങ്ങളും യുവതലമുറയും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മലയാള സിനിമയിലെ മുൻനിര സൂപ്പർ താരങ്ങളും യുവ തലമുറയും തമ്മിൽ കനത്ത പോരാട്ടം. മികച്ച നടനാകാൻ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ...

‘ഇനിയെന്നെ കൂടുതൽ പേരറിയും, ആകെ ടെൻഷനിലാണ്: റോഡ് സൈഡിൽ തൂക്കിയിടുന്ന ഷർട്ടില്ലെ, അതിട്ടാൽ നല്ല കംഫേർട്ടബിളാണ്’; പ്രണവിനെ കുറിച്ച് മനോജ് കെ. ജയൻ

പ്രണവ് മോഹൻലാലിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചുമുള്ള നടൻ മോനജ് കെ. ജയന്റെ വാക്കുകളാണ് ഇപ്പോൾ ശ്ദ്ധനേടുന്നത്. പ്രണവിനൊപ്പവും ദുൽഖറിനൊപ്പവും മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്. 21-ാം ...

ദിലീപിനെ വിലക്കിയേക്കും, ആന്റണി പെരുമ്പാവൂരിനെതിരേയും നടപടി: ഒടിടി റിലീസിന് കടിഞ്ഞാണിടാൻ തീയേറ്റർ ഉടമകൾ

കൊച്ചി: ദുൽഖർ സൽമാന് പിന്നാലെ കൂടുതൽ ഒടിടി റിലീസുകാരെ പൂട്ടാനൊരുങ്ങി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ ദിലീപ് അടക്കമുള്ളവരെ വിലക്കണമെന്ന് ഫിയോക്ക് ...

ദുൽഖർ സൽമാൻ ചിത്രങ്ങൾ ഇനി പ്രദർശിപ്പിക്കില്ല: തീയേറ്റർ റീലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്ന് തീയേറ്റർ ഉടമകൾ

കൊച്ചി: ദുൽഖർ സൽമാന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് നടപടി. ...

ദുൽഖറിന്റെ ‘സല്യൂട്ട്’ ഒടിടിയിൽ; വാർത്ത പുറത്ത് വിട്ട് താരം

കൊച്ചി: ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'സല്യൂട്ട്' ഒടിടി റിലീസിന്. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജനുവരി 14ന് തീയേറ്റുകളിൽ എത്തേണ്ടിയിരുന്ന ചിത്രം, കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് ...

മമ്മൂട്ടിയുടേയും ദുൽഖറിന്റെയും ഉടമസ്ഥതയിലുള്ള 40 ഏക്കർ സ്ഥലം പിടിച്ചെടുക്കില്ല: ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ചെങ്കൽപ്പെട്ടിലെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. ചെങ്കൽപ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്‌നാട് ...

പ്രിഥ്വിരാജിന്റെയും ദുൽഖറിന്റെയും വിജയ് ബാബുവിന്റെയും പ്രൊഡക്ഷൻ ഹൗസുകളിൽ ആദായനികുതി വകുപ്പ് പരിശോധന; തിരിമറി നടന്നിട്ടുണ്ടെന്ന് സൂചന

കൊച്ചി : സിനിമാ നിർമ്മാണ കമ്പനികളിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. പ്രിഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ പ്രൊഡക്ഷൻ ഹൗസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ...