മികച്ച നടനാകാൻ മത്സരിച്ച് മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇത്തവണ ഏറ്റുമുട്ടുന്നത് സൂപ്പർ താരങ്ങളും യുവതലമുറയും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മികച്ച നടനാകാൻ മത്സരിച്ച് മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇത്തവണ ഏറ്റുമുട്ടുന്നത് സൂപ്പർ താരങ്ങളും യുവതലമുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മലയാള സിനിമയിലെ മുൻനിര സൂപ്പർ താരങ്ങളും യുവ തലമുറയും തമ്മിൽ കനത്ത പോരാട്ടം. മികച്ച നടനാകാൻ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ മുതൽ യുവതലമുറക്കാരായ പ്രണവ് മോഹൻലാൽ, ദുൽഖൻ സൽമാൻ, ഉണ്ണി മുകുന്ദൻ വരെ രംഗത്തുണ്ട്. മികച്ച നടിയാകാൻ മഞ്ജുവാര്യർ, ഉർവ്വശി, മീന, പാർവ്വതി തിരുവോത്ത്, അന്ന ബെൻ തുടങ്ങിയവരും മത്സരിക്കുന്നു.

പ്രാഥമിക ഘട്ട സ്‌ക്രീനിംഗ് ഇന്ന് അവസാനിക്കും. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടേയും നായികമാരുടേയും ചിത്രങ്ങൾ ഒന്നിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും സുരേഷ് ഗോപിയ്‌ക്കുമൊപ്പം ഇത്തവണ ഇന്ദ്രൻസും കടുത്ത മത്സരമാണ് കാഴ്‌ച്ചവെയ്‌ക്കുന്നത്. മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും ഇത്തവണ മികച്ച നടനാകാകാൻ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, അന്ന ബെൻ, മംമ്ത മോഹൻദാസ്, സുരഭി ലക്ഷ്മി, രജീഷ വിജയൻ, നിമിഷ സജയൻ, മീന, ഉർവശി, മഞ്ജു പിള്ള, ലെന, കല്യാണി പ്രിയദർശൻ, തുടങ്ങിയവരുടെ ചിത്രങ്ങൾ മത്സരത്തിനുണ്ട്. ഇതിൽ മഞ്ജു വാര്യരുടെ മൂന്നു ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. 142 സിനിമകളാണ് സ്‌ക്രീനിംഗിലുള്ളത്. ഇതിൽ റിലീസ് ചെയ്യാത്ത സിനിമകളുമുണ്ട്. ‘ഹോം’, ‘ചുരുളി’, ‘ഹൃദയം’, ‘ജോജി’ തുടങ്ങിയ സിനിമകൾ മത്സരത്തിനുണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് പുരസ്‌കാര നിർണ്ണയ സമിതിയുടെ അദ്ധ്യക്ഷൻ. സംവിധായകൻ സുന്ദർദാസ്, സംവിധായകനും നിരൂപകനുമായ കെ ഗോപിനാഥൻ എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. ഈ മാസം അവസാനത്തോടെ പുരസ്‌കാരനിർണ്ണയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Tags: Suresh GopimohanlalMAMMOOTTYpranav mohanlaldulquer salman
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies