കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്; ഫാൻ ബോയ് മൊമെന്റുമായി പിറന്നാൾ ദിനത്തിൽ വിജയ് ദേവരക്കൊണ്ട
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ വലിയൊരു ആരാധകക്കൂട്ടം തന്നെ സൃഷ്ടിച്ച നടൻ കൂടിയാണ് വിജയ്. 34-ാം ജന്മദിനത്തിൽ താരത്തിന് ...