durga pooja - Janam TV

durga pooja

നവരാത്രി ഘോഷയാത്രയ്‌ക്കിടെ ദുർഗാവിഗ്രഹത്തിന് നേരെ ആക്രമണം ; മദ്രസ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

ദിസ്പൂർ : നവരാത്രി ഘോഷയാത്രയ്ക്കിടെ ദുർഗാവിഗ്രഹം അക്രമിച്ച മദ്രസ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. അസമിലെ കരിംഗഞ്ച് ജില്ലയിലെ മാനസംഗൻ ഗ്രാമത്തിലാണ് സംഭവം.അബ്ദുൾ അഹദ്, സഹാബുൽ അഹമ്മദ്, എന്നിവർക്കൊപ്പം ...

ദുർഗാ പൂജ പന്തലിൽ ബലമായി കയറി ഇസ്ലാമിസ്റ്റുകൾ : ദേവീഗീതങ്ങൾ നിർത്തിവയ്പ്പിച്ചു ; പകരം ഇസ്‌ലാമിക ഗാനങ്ങളും , ഖുറാൻ പാരായണവും

ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദികൾ ദുർഗാപൂജ പന്തലുകൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഇസ്ലാമിക പരിവർത്തനത്തിന് ഹിന്ദുക്കളെ പരസ്യമായി നിർബന്ധിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ജമാഅത്തെ ...

നിസ്കാരത്തിന് അഞ്ച് മിനിറ്റ് മുമ്പ് പാട്ട് ഓഫ് ചെയ്യണം ദുർഗാ പൂജ നിർത്തിവെക്കണം; യൂനുസ് സർക്കാരിന്റെ താലിബാൻ ഉത്തരവിനെതിരെ ഹിന്ദു സമൂഹം

ധാക്ക: ദുർ​ഗാ പൂജ ആഘോഷങ്ങളിൽ കടുത്ത നിബന്ധനകൾ മുന്നോട്ട് വെച്ച് ബംഗ്ലാദേശ് സർക്കാർ. ആസാനും നമസ്‌കാരത്തിനും അഞ്ച് മിനിറ്റ് മുമ്പ് ദുർഗാ പൂജാ ചടങ്ങുകളും ശബ്ദ സംവിധാനങ്ങളും ...

ദുർഗാപൂജ ആഘോഷമാക്കാൻ ഇത്തവണ ‘പത്മ ഹൽസ’യില്ല; മത്സ്യത്തിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്

നിരോധനമേർപ്പെടുത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ദുർഗാപൂജ സീസണിൽ ബംഗാളി വീടുകളിലെ തീൻമേശ അലങ്കരിക്കുന്നത് ബംഗ്ലാദേശിലെ പത്മ ഹിൽസ മത്സ്യം കൊണ്ടുള്ള വിഭവങ്ങളാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹൈന്ദവ വിഭാഗങ്ങൾക്കെതിരെയാ ...

‘ ആ പണം ഞങ്ങൾക്ക് വേണ്ട ‘ ; മമത സർക്കാരിന്റെ വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ

കൊൽക്കത്ത ; മമത സർക്കാർ നൽകുന്ന വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ . ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ...

കൊൽക്കത്തയിലെ ദുർഗാപൂജ; നഫീസ എന്ന എട്ടുവയസുകാരി ദുർഗയാകും

കൊൽക്കത്ത: കൊൽക്കത്തയിലെ ന്യൂ ടൗണിൽ നടക്കുന്ന ദുർഗാപൂജയിൽ നഫീസ എന്ന എട്ടുവയസുകാരി ദുർഗയാകും. മൃതിക എന്ന സംഘടനയാണ്  സമൂഹ ദുർഗാപൂജയിൽ ദുർഗാദേവിയാകാൻ നഫീസയെ തിരഞ്ഞെടുത്തത്. ദുർഗാഷ്ടമി ദിനത്തിൽ ...

ദുർഗാപൂജ മതേതരമായ ആഘോഷമാണ്; വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമമാണ്; പൊതുഇടങ്ങളിൽ ദുർഗാപൂജ അനുവദിക്കരുതെന്ന ബംഗാൾ ഭരണകൂടത്തിന്റെ ആവശ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ദുർഗാപൂജ ഒരു മതപരമായ ആഘോഷം മാത്രമല്ല, അത് കൊൽക്കത്തയിലെ ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൊൽക്കത്ത ഹൈക്കോടതി.  പൊതുസ്ഥലത്ത് ദുർഗാപൂജ ആഘോഷിക്കാൻ അനുവദം നൽകാൻ ജസ്റ്റിസ് സബ്യസാചി ...

ബംഗ്ലാദേശിൽ കാളി ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം; വിഗ്രഹം അടിച്ച് തകർത്ത് റോഡിൽ ഉപേക്ഷിച്ചു

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. മതതീവ്രവാദികൾ വിഗ്രഹം അടിച്ചു തകർത്തു. ഝനെയ്ദിലെ ദൗട്ടിയ ഗ്രാമത്തിലുള്ള കാളി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹിന്ദു ...

താരപരിവേഷമില്ലാതെ കജോൾ; നവരാത്രി പൂജയ്‌ക്ക് മകനോടൊപ്പം ഭക്തർക്ക് പ്രസാദം വിളമ്പി ബോളിവുഡ് താരം; വീഡിയോ വൈറൽ

ദുർഗ്ഗാ പൂജയ്‌ക്കെത്തിയ ഭക്തർക്ക് പ്രസാദം വിളമ്പിക്കൊടുത്ത് ബോളിവുഡ് താരം കജോളും മകനും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം പൂജ നടത്തുന്നതിന്റെ തിരക്കിലാണ് കജോൾ. കുടുംബത്തിന്റെ പരമ്പരാഗത ആചാര ...

ഏറ്റവും വലിയ ദുർഗാവിഗ്രഹം; 1,000 കിലോ ഭാരമുള്ള അഷ്ടധാതു വിഗ്രഹം നിർമ്മിച്ച് കൊൽക്കത്ത

കൊൽക്കത്ത: ദുർഗാപൂജയോടനുബന്ധിച്ച് 1,000 കിലോയിലധികം ഭാരമുള്ള അഷ്ടധാതു വിഗ്രഹം കൊൽക്കത്തയിൽ സ്ഥാപിച്ചു. വടക്കൻ കൊൽക്കത്തയിലെ ബെനിയാതോലെ സാർബോജനിലെ ദുർഗ്ഗാപൂജ മണ്ഡപത്തിലാണ് 11 അടി ഉയരമുള്ള വിഗ്രഹം സ്ഥാപിച്ചത്. ...

വ്രതം അനുഷ്ഠിക്കുന്ന സമയമുണ്ടെങ്കിൽ പോയി ഭരണഘടന വായിക്കണമെന്ന് അദ്ധ്യാപകൻ; ഇനി വീട്ടിലിരുന്നോളാൻ യൂണിവേഴ്‌സിറ്റി അധികൃതർ; ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ച അദ്ധ്യാപകനെ പുറത്താക്കി

ലക്‌നൗ: നവരാത്രിയ്ക്ക് സ്ത്രീകൾ വ്രതം അനുഷ്ഠിക്കുന്നതിനെയും ദുർഗാ ദേവിയെയും അധിക്ഷേപിച്ച അദ്ധ്യാപകനെതിരെ നടപടി. താത്കാലിക അദ്ധ്യാപകൻ ആയ മിതിലേഷ് ഗൗതമിനെ പുറത്താക്കി. വിദ്യാർത്ഥികളുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ ...

ദുർഗാപൂജ ആശംസകൾ നേർന്നതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടൺ ദാസിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം; ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണി- Cyber attack against Bangladesh cricketer Liton Das over ‘Mahalaya’ wishes

ധാക്ക: ദുർഗാപൂജ ആശംസകൾ നേർന്നതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടൺ ദാസിനെതിരെ ഇസ്ലാമിക മൗലികവാദികളുടെ സൈബർ ആക്രമണം. ബംഗ്ലാദേശിലെ ദുർഗാ പൂജ ആഘോഷങ്ങളുടെ ഭാഗമായ ‘മഹാലയ‘ ആശംസകൾ ...

നിരീക്ഷണത്തിനായി സിസി ക്യാമറകൾ; വിശ്വാസികൾക്ക് പോലീസ് സുരക്ഷ; ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് മതതീവ്രവാദികളിൽ നിന്നും സംരക്ഷണം നൽകാൻ ബംഗ്ലാദേശ് സർക്കാർ

ധാക്ക: ദുർഗാ പൂജ ആഘോഷിക്കുന്ന ഹിന്ദുക്കൾക്ക് മതതീവ്രവാദികളിൽ നിന്നും സംരക്ഷണം നൽകുമെന്ന് ബംഗ്ലാദേശ് സർക്കാർ. ഹിന്ദു വിശ്വാസികൾക്ക് പോലീസ് സുരക്ഷയുൾപ്പെടെ നൽകുമെന്ന് ആഭ്യന്തര മന്ത്രി അസാദുസ്സമാൻ ഖാൻ ...

ദുർഗാ പൂജ ആഘോഷം; പൂജ മണ്ഡപം ത്രിവർണ്ണത്താൽ അലങ്കരിക്കും; പൂജ പന്തലിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും

കൊൽക്കത്ത: സംസ്ഥാനത്തെ ദുർഗാ പൂജ ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി ദുർഗാ പൂജ പന്തൽ ഉദ്ഘാടനം ചെയ്യുമെന്ന് ബംഗാൾ ബിജെപി നേതാവും ...

അഭിനന്ദനങ്ങൾ ഇന്ത്യ; ദുർഗാ പൂജയ്‌ക്ക് പൈതൃക പദവി നൽകി യുനെസ്‌കോ; അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ പ്രധാന ഉത്സവമായ ദുർഗാ പൂജയ്ക്ക് പെെതൃക പദവി നൽകി യുനെസ്‌കോ. ട്വിറ്ററിലൂടെയാണ് യുനെസ്‌കോ ഇക്കാര്യം അറിയിച്ചത്. ദുർഗാ പൂജയ്ക്ക് പൈതൃക പദവി ...

ദുർഗാ പൂജ പന്തലിന് നേരെയുണ്ടായ ആക്രമണം; ബംഗ്ലാദേശിൽ 10 മതമൗലികവാദികൾ കൂടി അറസ്റ്റിൽ

ധാക്ക : ബംഗ്ലാദേശിൽ ദുർഗാപൂജ പന്തൽ ആക്രമിച്ച സംഭവത്തിൽ 10 മതമൗലികവാദികൾ കൂടി അറസ്റ്റിൽ. ചിറ്റഗോംഗ് നഗരത്തിലെ ജെഎം സെൻ ഹാളിലെ പൂജാ പന്തലിന് നേരെയുണ്ടായ ആക്രമണവുമായി ...

ബംഗാളിൽ ദുർഗാ വിഗ്രഹ നിജ്ഞന ഘോഷയാത്രയ്‌ക്കിടെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്; പിന്നിൽ തൃണമൂലെന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നവമി ആഘോഷങ്ങൾക്കിടെ ബോംബ് ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദുർഗാപൂരിലെ അന്നപൂർണ മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. നവമി ...

വർഗ്ഗീയ കലാപത്തിന് സാദ്ധ്യത; ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി സർക്കാർ ; കൂടുതൽ സൈന്യത്തെ വിന്യസിച്ചു

ധാക്ക : ദുർഗാ പൂജയ്ക്കിടെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ച് ബംഗ്ലാദേശ് സർക്കാർ. പ്രധാന നഗരങ്ങളിലും സംഘർഷ സാദ്ധ്യതയുള്ള മേഖലകളിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. സംഘർഷ ...

ബംഗ്ലാദേശിൽ ദുർഗാ പൂജാ പന്തൽ തകർത്തത് ജമാഅത്ത് ഇ ഇസ്ലാമി; ലക്ഷ്യമിട്ടത് വർഗ്ഗീയ കലാപം

ധാക്ക : ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ മതമൗലിക സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമി. വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരാണ് ...

ദുർഗ്ഗാപൂജ വേദിയിൽ വാക്‌സിൻ വിതരണം; സമ്പൂർണ്ണ വാക്‌സിനേഷൻ ലക്ഷ്യമിട്ട് ബീഹാർ

പട്‌ന: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദുർഗ്ഗാപൂജ വേദിയിൽ വാക്‌സിൻ വിതരണം നടത്തി ബീഹാർ സർക്കാർ. പൂജയിൽ പങ്കെടുക്കുന്ന അർഹരായ എല്ലാ ആളുകൾക്കും പൂജ വേദിയിൽ പ്രതിരോധ ...

പള്ളിയ്‌ക്ക് മുന്നിൽ കൂടി പോകരുത് ; ദുർഗാപൂജാഘോഷയാത്രയ്‌ക്ക് നേരെ തീവ്രഇസ്ലാമിസ്റ്റുകളുടെ ആക്രമണം : നിരവധിപേർക്ക് പരിക്ക്

ലക്നൗ : വിജയദശമിയോടനു ബന്ധിച്ച് നടന്ന ദുർഗാപൂജ ഘോഷയാത്രയ്ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ ഹർകടി ഗ്രാമത്തിലാണ് സംഭവം. ദുർഗാ പൂജ ...