“ആരാധനാലയവും പബ്ബും തിരിച്ചറിഞ്ഞൂടാ”; ദുർഗാപൂജാ പന്തലിൽ ഗ്ലാമറസ് വേഷമണിഞ്ഞ് ഫോട്ടോഷൂട്ട്; മോഡലുകൾക്കെതിരെ വിമർശനം
രാജ്യമെങ്ങും ദുർഗാഷ്ടമി ആഘോഷത്തിന്റെ തിരക്കിലാണ്. ദുർഗാപൂജയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ അതിമനോഹരമായ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. ദുർഗാപൂജാ പന്തലിലെത്തി ദേവിയുടെ രൂപത്തിനരികിൽ നിന്ന് ഏവരും ചിത്രങ്ങൾ പകർത്തുന്നതും ഇതിന്റെ ഭാഗമാണ്. ...