ദുർഗാബാരി ക്ഷേത്രത്തിലെ ദുർഗ്ഗാപൂജ 148-ാം വർഷത്തിലേക്ക് ; വിഗ്രഹത്തിന് മുന്നിൽ സല്യൂട്ട് ചെയ്ത് , ദേശീയഗാനം ആലപിക്കുന്ന സ്റ്റേറ്റ് റൈഫിൾസ് ഫോഴ്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാബാരി ക്ഷേത്രത്തിലെ ദുർഗ്ഗാപൂജ 148-ാം വർഷത്തിലേക്ക് ; വിഗ്രഹത്തിന് മുന്നിൽ സല്യൂട്ട് ചെയ്ത് , ദേശീയഗാനം ആലപിക്കുന്ന സ്റ്റേറ്റ് റൈഫിൾസ് ഫോഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 02:35 pm IST
FacebookTwitterWhatsAppTelegram

അഗർത്തല ; ത്രിപുരയിലെ ദുർഗാബാരി ക്ഷേത്രത്തിലെ ദുർഗ്ഗാപൂജ 148-ാം വർഷത്തിലേക്ക് . ഒക്ടോബർ 9 മുതൽ 12 വരെയാണ് ഇവിടെ ദുർഗാ പൂജ നടക്കുക. പൂജാവേളയിൽ ദേവിക്ക് പച്ചക്കറികളും അരിയും കൂടാതെ മാംസം, മത്സ്യം, മുട്ട എന്നിവയും പ്രസാദമായി സമർപ്പിക്കാറുണ്ട് .

‘ ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് ബംഗ്ലാദേശിലെ ഇന്നത്തെ ചിറ്റഗോങ്ങിലാണ് ആദ്യമായി ദുർഗ്ഗാദേവിയെ ആരാധിക്കാൻ തുടങ്ങിയത് . മഹാരാജ കൃഷ്ണ കിഷോർ മാണിക്യ ബഹാദൂറാണ് പൂജ ആരംഭിച്ചത് . വർഷങ്ങളായി, ചിറ്റഗോങ് മുതൽ ഗുമതിയിലെ അമർപൂർ മുതൽ ഉദയ്പൂർ വരെയുള്ള ആളുകൾ അഗർത്തലയിൽ ദേവിയെ ആരാധിച്ചിരുന്നു.‘ – ദുർഗാബാരി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ജയന്ത ഭട്ടാചാരി പറഞ്ഞു.

രണ്ട് കൈകളുള്ള അപൂർവ്വം ദുർഗ്ഗാദേവി വിഗ്രഹമാണിത് . വളരെക്കാലം മുമ്പ്, മഹാറാണി സുലക്ഷണാദേവി, ദുർഗാബാരിയിൽ പത്തുകൈയുള്ള ദേവിയെ കണ്ട് ബോധരഹിതയായി, കൊട്ടാരത്തിലേക്ക് തിരികെ പോയി. അന്നു രാത്രിതന്നെ, അടുത്ത വർഷം മുതൽ പത്തുകൈയുള്ള ദേവതയെ ആരാധിക്കുന്നതിന് പകരം ഇരുകൈകളുള്ള ദേവതയെ ആരാധിക്കണമെന്ന സ്വപ്നദർശനം സന്ദേശം ലഭിച്ചു. അന്നുമുതൽ ഞങ്ങൾ ദുർഗാബാരിയിൽ ഇരുകൈകളുള്ള ദേവതയെ ആരാധിക്കുന്നു,” ജയന്ത ഭട്ടാചാരി പറഞ്ഞു.

ദുർഗ്ഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ദിവസം ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ദേവിക്ക് സല്യൂട്ട് അർപ്പിക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും.

 

Tags: durgapooja
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies