ദുര്‍ഗ്ഗാപൂജ മാനദണ്ഡങ്ങളായി; പശ്ചിമ ബംഗാളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുര്‍ഗ്ഗാപൂജ മാനദണ്ഡങ്ങളായി; പശ്ചിമ ബംഗാളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 11:45 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ ഉത്സവാന്തീക്ഷത്തിലാക്കുന്ന ദുര്‍ഗ്ഗാപൂജകള്‍ക്കുള്ള ഒരുക്കങ്ങളായി. ജനലക്ഷങ്ങളെ നിയന്ത്രിക്കാനായി കൊറോണ പ്രോട്ടോക്കോളടക്കം പാലിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളുടെ ആദ്യ ഘട്ട സൂചനകള്‍ ജില്ലാ ഭരണകൂടങ്ങള്‍ നല്‍കി. സംസ്ഥാനത്താകമാനം 2500ലധികം പന്തലുകള്‍ സജ്ജീകരിച്ചാണ് വിവിധ ദുര്‍ഗ്ഗാപൂജാ സമിതികള്‍ നവരാത്രി ആഘോഷം നടത്തുന്നത്.

ദുര്‍ഗ്ഗാപൂജയ്‌ക്ക് കൃത്യം ഒരു മാസം മുന്നിലുള്ളതുകൊണ്ട് ഘട്ടം ഘട്ടമായ നിയന്ത്രണങ്ങള്‍ നടപ്പാക്കലാണ് ലക്ഷ്യം. ഹൂബ്ലീ നദിയില്‍ പുണ്യസ്‌നാനവും വിഗ്രഹ നിമജ്ജനവും നടക്കുന്ന ആഘോഷത്തോടെയാണ് ചടങ്ങുകള്‍ അവസാനിക്കുക. ഗംഗയുടെ വിവിധ ഘട്ടുകളിലെ ആഘോഷവും നിയന്ത്രിക്കാനാണ് തീരുമാനം.

പന്തലുകള്‍ പരമാവധി തുറന്നിടണം, പന്തലുകളുടെ വലിപ്പം കുറയ്‌ക്കണം, അലങ്കാരങ്ങളും ചിലവുകളും കുറയ്‌ക്കണം, വിഗ്രഹങ്ങളുടെ വലിപ്പം കുറയ്‌ക്കണം, 25 പേര്‍ക്ക് മാത്രം നില്‍ക്കാന്‍ പാകത്തിനുള്ള പന്തലുകള്‍ നിര്‍മ്മിച്ചാല്‍ മതി എന്നുമാണ് നിര്‍ദ്ദേശത്തിലുള്ളത്. ജനങ്ങളെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ പന്തലിലും ഭക്ഷണശാലകളിലും നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവും ജില്ലാഭരണകൂടം നല്‍കിക്കഴിഞ്ഞു.

സെപ്തംബര്‍ 25ന് പ്രധാന സംഘാടകരും സര്‍ക്കാര്‍ പ്രതിനിധികളും ഒരുമിച്ചുള്ള യോഗമാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ യോഗത്തിലാണ് തീരുമാനം.

Tags: west bengaldurgapooja
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies