മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ രഹസ്യ സ്‌ക്വാഡ്; ലഹരിമാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് സംഘടന; നേതാക്കളുടെ ലഹരികേസുകൾ ഉയർത്തിക്കാട്ടി സമൂഹമാദ്ധ്യമങ്ങൾ
കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ ഭാരവാഹിത്വത്തിന്റെ മറവിൽ ...