dyfi - Janam TV

dyfi

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം പിടികൂടി ; ഡിവൈഎഫ്‌ഐ പ്രവർത്തകൻ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും വിദേശ മദ്യം പിടികൂടി. പെരിനാട് ഇടവട്ടം തോട്ടുംതക രഞ്ജു മന്ദിരത്തിൽ അച്ചുവിന്റെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തിൽ ...

കുഞ്ഞിനെ വേർപിരിച്ചുവെന്ന എസ്എഫ്‌ഐ വനിതാ നേതാവിന്റെ പരാതി; സിപിഎം നേതാവായ അച്ഛനും വീട്ടുകാർക്കുമെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം : വീട്ടുകാർ കുഞ്ഞിനെ ബലമായി വേർപിരിച്ചുവെന്ന എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ കേസ് എടുത്ത് പോലീസ്. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം: ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ, പോക്‌സോ കേസ് ചുമത്തി

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ലിജോ രാജ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. ...

ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിന് പ്രവർത്തകന് പിഴ ചുമത്തി; ശാസ്താംകോട്ടയിൽ എസ്‌ഐയെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ ഗുണ്ടകൾ; പച്ചയ്‌ക്ക് കൊളുത്തുമെന്ന് ഭീഷണി

കൊല്ലം : ശാസ്താംകോട്ടയിൽ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐ ഗുണ്ടകൾ എസ്‌ഐയെ കയ്യേറ്റം ചെയ്തു. ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ അനൂപാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിന് ...

സഹകരണ സൊസൈറ്റിയിൽ നിന്ന് പണം തട്ടി; 9 കോടി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾക്ക് നോട്ടീസ്

മലപ്പുറം : പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത ഒൻപത് കോടി രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സി. പി. എം. നേതാക്കൾക്ക് നോട്ടീസ് . സൊസൈറ്റിയുടെ ...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം : വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലയിൽ സ്വദേശി ജിജോ( ചക്കു) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. രണ്ട് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അജ്മൽ നാസർ അറസ്റ്റിൽ

പത്തനംതിട്ട : റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പെരുന്നാട് മാമ്പറ സ്വദേശി അജ്മൽ നാസറാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. 17 ...

വണ്ടിപ്പെരിയാർ കേസിലെ പ്രതി ഏത് പാർട്ടിക്കാരൻ? അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏത് രാഷ്ട്രീയക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി അർജുന് ഏതെങ്കിലും രാഷ്ട്രീയ ...

‘അമ്മയെ പെട്രോളൊഴിച്ച് കത്തിക്കും, അച്ഛനെ വാഹനമിടിപ്പിച്ച് കൊല്ലും’: വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: ഓച്ചിറയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ആലുംപീടിക സ്വദേശി മുരുകനാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവറായ പ്രതിയെ റിമാൻഡ് ...

സ്വർണപ്പണിക്കാരനിൽ നിന്നും 46 ലക്ഷം തട്ടിയ സംഭവം; പ്രവർത്തകനെ പുറത്താക്കി തടിതപ്പി ഡിവൈഎഫ്‌ഐ

കോഴിക്കോട് : സ്വർണപ്പണിക്കാരനിൽ നിന്നും പണം തട്ടിയ പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി മുഖം രക്ഷിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ കല്ലാച്ചി മേഖലാ സെക്രട്ടറിയായിരുന്ന സി.കെ നിജേഷിനെയാണ് പാർട്ടിയിൽ ...

സ്വർണപ്പണിക്കാരനിൽ നിന്നും 46 ലക്ഷം തട്ടി ; സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുക്കാതെ പോലീസ്

കോഴിക്കോട് : സ്വർണപ്പണിക്കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലീസ് കേസ് എടുക്കുന്നില്ലെന്ന് പരാതി. കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരാതി നൽകി ...

മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; കുമളിയിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ഇടുക്കി : കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. അമരാവതി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മനു മനോജിനെയാണ് പോലീസ് അറസ്റ്റ് ...

നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം; ശക്തമായി പ്രതിഷേധിക്കുമെന്ന് യുവമോർച്ച

ഇടുക്കി : വാളയാർകേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം ...

ലഹരിമാഫിയ ബന്ധം: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം:  ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി പിരിച്ചുവിട്ടു.ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ്  പിരിച്ചുവിട്ടത്.  കമ്മിറ്റി പിരിച്ചുവിടണമെന്ന്   ജില്ലാ കമ്മിറ്റി ശുപാര്‍ശ  ചെയ്തിരുന്നു.   തുടര്‍ന്നാണ്  പിരിച്ചുവിട്ടത്. ...

നെന്മാറയിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിൽ ചാരായ വാറ്റ്: കേസെടുത്ത് എക്‌സൈസ്

തിരുവനന്തപുരം: നെന്മാറ എലവഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചാരായ വാറ്റ്. പടിഞ്ഞാറപ്പടി വീട്ടിൽ ഉണ്ണിലാലിന്റെ വീട്ടിലെ ചാരായ വാറ്റാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇയാൾക്കെതിരെ എക്‌സൈസ് ...

ബലാത്സംഗ കേസിൽ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

കണ്ണൂർ: വടകരയിൽ പാർട്ടി അംഗത്തെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നീക്കം. ...

കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചും ഐഎസിനെതിരേയും ഫേസ്ബുക്കിൽ പോസ്റ്റിട്ടു: പാർട്ടി പ്രവർത്തകനെ പുറത്താക്കി ഡിവൈഎഫ്‌ഐ

പത്തനംതിട്ട: ഭീകര സംഘടനയായ ഐഎസിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രവർത്തകനെ പുറത്താക്കി ഡിവൈഎഫ്‌ഐ. ഐഎസിനെതിരെ പോസ്റ്റിട്ട രാഹുൽ പി.ആർ എന്ന പ്രവർത്തകനെയാണ് പുറത്താക്കിയത്. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിലാണ് സംഭവം. ...

പിരിവ് നൽകിയില്ല: ഡിവൈഎഫ്‌ഐ കൊടിനാട്ടിയ വീടിന്റെ നിർമ്മാണം വീണ്ടും തടഞ്ഞു

കാസർകോട്: സിപിഎം പ്രവർത്തകർ തറ പൊളിച്ച് കൊടിനാട്ടിയ വീടിന്റെ നിർമ്മാണം പുനരാരംഭിക്കാനുള്ള ശ്രമം പാർട്ടി പ്രവർത്തകരെത്തി വീണ്ടും തടഞ്ഞു. കാഞ്ഞങ്ങാട് ഇട്ടമ്മൻ ചാലിയാൻ നായിലെ വിഎം റാസിഖിന്റെ ...

മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല ; ഡി.വൈ.എഫ്.ഐ വനിതാ ദലിത് നേതാവ് രാജിവെച്ചു

ആലപ്പുഴ : മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ ഡി.വൈ.എഫ്.ഐ വനിതാ ദലിത് നേതാവ് രാജിവെച്ചു. മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന ...

കൊല അരുത് ; കൊലപാതക രാഷ്‌ട്രീയം തങ്ങൾ അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ

  തിരുവനന്തപുരം : ‘കൊല അരുത്’ എന്ന പേരിൽ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നാടുണരുക എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐയുടെ പ്രതിഷേധ ധര്‍ണ്ണ . ഒന്നേകാല്‍ ...

ഇന്ത്യയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അലതല്ലിയെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഉത്തർ പ്രദേശിൽ നടന്ന ഹത്രാസ് പീഡനത്തിന്റെ പേരിൽ കേരളത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ . .യോഗിയ്ക്കും ,ബിജെപി സർക്കാരിനും മാപ്പ് ...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നാളെ കേരളത്തിൽ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം

തിരുവനന്തപുരം ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നാളെ കേരളത്തിൽ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം . ഹത്രാസിൽ ജനങ്ങൾക്ക് മേൽ ഹിന്ദുത്വം നരവേട്ട നടത്തുന്നുവെന്നും ഇത് രാജ്യത്തെ ...

തർക്കമന്ദിര വിധി : ഉത്തർപ്രദേശിലെ കോടതിയ്‌ക്കെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം : തർക്ക മന്ദിരക്കേസിൽ വിധി പറഞ്ഞ ലക്നൗവിലെ കോടതിയ്ക്കെതിരെ കേരളത്തിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ . മത നിരപേക്ഷ ഇന്ത്യയുടെ മരണ ...

പിണറായി സർക്കാരിനെ അട്ടിമറിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ട്, ഏതു വിധേനയും തടയുമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേരളത്തിലെ പിണറായി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അത് ഏതു വിധേനയും തടയുമെന്നും ഡി വൈ എഫ് ഐ . സ്വർണ്ണക്കള്ള കടത്ത് ...

Page 11 of 11 1 10 11