“രാഹുലിനെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ അജണ്ട, സ്റ്റാലിന്റെ നീക്കം മകനെ മുഖ്യമന്ത്രിയാക്കാൻ”; രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ
ചെന്നൈ: മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഏക അജണ്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുനെൽവേലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ...



