"രാഹുലിനെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ അജണ്ട, സ്റ്റാലിന്റെ നീക്കം മകനെ മുഖ്യമന്ത്രിയാക്കാൻ"; രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“രാഹുലിനെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ അജണ്ട, സ്റ്റാലിന്റെ നീക്കം മകനെ മുഖ്യമന്ത്രിയാക്കാൻ”; രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 09:06 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഏക അജണ്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുനെൽവേലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിഎംകെയും കോൺഗ്രസും കുടുംബവാഴ്ച രാഷ്‌ട്രീയം കളിക്കുകയാണ്. മക്കളെ അടുത്ത മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിനിന്റെ ഏക അജണ്ട. ഉദയനിധി സ്റ്റാലിനോ രാഹുൽ ഗാന്ധിയോ അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണ്.

സ്റ്റാലിനും കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനാണ് മുൻ​ഗണന നൽകുന്നത്. അവരുടെ മക്കളെ ഉന്നത രാഷ്‌ട്രീയ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരിക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഉദയനിദിയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിന്റെ അജണ്ട. രാഹുൽ ​ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ പ്രധാന ലക്ഷ്യം. എനിക്ക് രണ്ട് പേരോടും പറയാനുള്ളത് ഇത് ഒരിക്കലും നടക്കില്ല എന്നുമാത്രമാണ്. മോദിയുടെ വിജയം ഉറപ്പാണ്. തമിഴ്നാട്ടിൽ എൻഡിഎ തിരിച്ചെത്തും.

എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം വെറും രാഷ്‌ട്രീയ സഖ്യമല്ല. സംസ്ഥാനങ്ങളിലുടനീളവും ദേശീയ തലത്തിലും ബിജെപി നേടിയ വിജയങ്ങൾക്ക് പിന്നിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരാണ്. തമിഴ്നാട്ടിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി അവർ പ്രവർത്തിക്കണമെന്നും അമിത് ഷാ പറ‍ഞ്ഞു.

Tags: Amit Shahmk stalinDynasty PoliticsTamil Nadu rallysonia gandhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies