e bull jet - Janam TV
Friday, November 7 2025

e bull jet

മൂക്കളയും തുപ്പലുമെല്ലാം നന്നായി കലങ്ങിയിട്ടുണ്ട്, 900 ഗ്രാമിന് വെറും 1200 രൂപ മാത്രം; ചിക്കൻ അച്ചാറിട്ട് എയറിൽ കയറി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ

അച്ചാറിട്ട് എയറിൽ കയറി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. വാൻ ലൈഫ് യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയരായ എബിൻ, ലിബിൻ സഹോദരങ്ങൾക്കാണ് അച്ചാർ ബിസിനസ് തുടങ്ങിയതിന്റെ പേരിൽ വലിയ ...

ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹനം കാറുമായി കൂട്ടിയിടിച്ചു; എബിനും ലിബിനും ഉൾപ്പെടെ 3 പേർക്ക് പരിക്ക്

പാലക്കാട്: യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ചെർപ്പുളശേരി ആലിക്കുളത്ത് വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ചെർപ്പുളശേരിയിൽ നിന്ന് പാലക്കാട്ടേക്ക് ...

ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് ഹൈക്കോടതിയിലും തിരിച്ചടി;’നെപ്പോളിയ’നെ വിട്ടുനൽകില്ല; വാഹനം പഴയ പടിയാക്കാൻ താക്കീത്- e bull jet

എറണാകുളം: നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് തിരിച്ചടി. വാഹനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് വ്‌ളോഗർമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 'നെപ്പോളിയൻ' ...

ഞങ്ങളെപ്പോലുള്ള പാവം വ്‌ളോഗർമാർ എന്ത് ചെയ്താലും കുറ്റം; പ്രമോഷന് വേണ്ടി സ്റ്റിക്കർ ഒട്ടിച്ചാൽ കുഴപ്പമില്ല; ഇന്ന് 9 മണിക്ക് ശക്തമായി പ്രതിഷേധിക്കുമെന്ന് ഇ ബുൾജെറ്റ്

തിരുവനന്തപുരം : ദുൽഖർ സൽമാൻ നായകനായ ചിത്രം കുറുപ്പിന്റെ പ്രമോഷനായി വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ചതിനെതിരെ യൂട്യൂബ് വ്‌ളോഗർമാരായ ഇ- ബുൾജെറ്റ്. മോട്ടോർ വാഹന വകുപ്പ് ഇരട്ടത്താപ്പ് നയമാണ് ...

ഞങ്ങളെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു ഗയ്‌സ്; ആരും വീടുതന്നില്ല; പരാതിയുമായി ഈ ബുൾജെറ്റ് വ്‌ളോഗർമാർ

തിരുവനന്തപുരം : വാടക വീട്ടിൽ നിന്നും വീട്ടുടമ ഇറക്കിവിട്ടെന്ന് പരാതിയുമായി ഇ-ബുൾജെറ്റ് വ്‌ളോഗർമാർ. യൂട്യൂബ് വീഡിയോയിലൂടെയാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും പുതിയ വീട് തരാൻ എല്ലാവരും വിസമ്മതിക്കുകയാണെന്നുമുള്ള ...

ഇ ബുൾ ജെറ്റ് വ്‌ളോഗർമാരെ പൂട്ടാനുള്ള പോലീസിന്റെ ശ്രമത്തിന് തിരിച്ചടി ; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരൻമാർക്കെതിരായ കേസിൽ പോലീസിന് തിരിച്ചടി. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹർജി തലശ്ശേരി കോടതിയാണ് തള്ളിയത്. സഹോദരൻമാരായ ലിബിനും ...

കേരളം കത്തിക്കും; സ്‌റ്റേഷൻ ആക്രമിക്കും; ഇ- ബുൾജെറ്റ് വ്‌ളോഗർമാരുടെ അറസ്റ്റിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്

കൊച്ചി : ഗതാഗത നിയമ ലംഘനത്തിന് ഇ ബുൾജെറ്റ് വ്‌ളോഗർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെ കേസ്. പ്രകോപനകരമായ പോസ്റ്റിട്ടവർക്കെതിരെയാണ് നടപടി. കണ്ണൂർ സൈബർ ...

ഇ- ബുൾജെറ്റ് വ്‌ളോഗർമാരെ പിന്തുണച്ചുള്ള വീഡിയോയിൽ പോലീസിന് നേരെ അസഭ്യ വർഷം; ‘പൊളി സാനം’ റിച്ചാർഡ് റിച്ചു അറസ്റ്റിൽ

കൊല്ലം : ഇ- ബുൾജെറ്റ് വ്‌ളോഗർമാരെ അറസ്റ്റ് ചെയ്തതിൽ പോലീസുകാരെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ. പൊളി സാനം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിച്ചാർഡ് റിച്ചു (28) ...

പൊതുമുതൽ നശിപ്പിച്ചതിന് 3,500 രൂപ വീതം പിഴ ഒടുക്കണം; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം

കണ്ണൂർ : കളക്ടറേറ്റിലെ ആർഡിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ ഇ - ബുൾജെറ്റ് വ്‌ളോഗർമാർക്ക് ജാമ്യം. കണ്ണൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 3500 രൂപ ...

ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ സംഭവം; ഇ ബുൾജെറ്റ് വ്‌ളോഗർമാർ അറസ്റ്റിൽ ; കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നാടകീയ രംഗങ്ങൾ

കണ്ണൂർ : ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ബുൾജെറ്റ് വ്‌ളോഗർമാർ അറസ്റ്റിൽ. ഇ-ബുൾജെറ്റ് സഹോദരങ്ങൾ എന്ന് അറിയപ്പെടുന്ന ലിബിൻ, ഇബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ...