ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് ഹൈക്കോടതിയിലും തിരിച്ചടി;'നെപ്പോളിയ'നെ വിട്ടുനൽകില്ല; വാഹനം പഴയ പടിയാക്കാൻ താക്കീത്- e bull jet
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് ഹൈക്കോടതിയിലും തിരിച്ചടി;’നെപ്പോളിയ’നെ വിട്ടുനൽകില്ല; വാഹനം പഴയ പടിയാക്കാൻ താക്കീത്- e bull jet

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് തിരിച്ചടി. വാഹനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് വ്‌ളോഗർമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ‘നെപ്പോളിയൻ’ എന്ന വാൻ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇ ബുൾ ജെറ്റ് വ്ളോഗർമാർ ഹൈക്കോടതിയെ സമീപിച്ചത്.

നിലവിൽ മോട്ടോർവാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ് വാൻ. ഇത് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇ ബുൾജെറ്റ് സഹോദരങ്ങൾ തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ വ്‌ളോഗർമാർ നിയമ ലംഘനം നടത്തിയെന്ന ഹൈക്കോടതി തലശ്ശേരി കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു. ഇതിന് പുറമേ രൂപമാറ്റം വരുത്തിയ വാൻ പഴയപടി ആക്കാനും കോടതി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കേറ്റ് ലഭിക്കുന്നതുവരെ വാഹനം റോഡിൽ ഇറക്കരുതെന്നും ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് ചട്ടവിരുദ്ധമായി വാൻ രൂപമാറ്റം വരുത്തിയ സംഭവത്തിൽ ഇ ബുൾജെറ്റ് സഹോദരങ്ങളെ മോട്ടാർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തതും, വാഹനം കസ്റ്റഡിയിൽ എടുത്തതും. ഈ സംഭവം വലിയ ചർച്ചയായിരുന്നു. വാഹനം കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ആരാധകരിൽ നിന്നും മോട്ടോർ വാഹന വകുപ്പിനെതിരെ ഉയർന്നുവന്നത്.

Tags: High Courte bull jet
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies