സമൂഹമാദ്ധ്യമങ്ങളുടെ കടന്നുവരവ് ഇ-കൊമേഴ്സിലും ഫാഷന്‍ രംഗത്തും മാറ്റങ്ങളുണ്ടാക്കി; ലുലു ഫാഷന്‍ ഫോറം
കൊച്ചി: സമൂഹമാദ്ധ്യമങ്ങളുടെ കടന്നുവരവ് ഇ-കൊമേഴ്സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷന്‍ ഫോറം. കൊച്ചി ലുലു മാളില്‍ ലുലു ഫാഷന്‍ സ്റ്റോര്‍ സംഘടിപ്പിച്ച ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ...