3000 കോടിയുടെ ഏഥര്‍ ഐപിഒ വരുന്നു; ബജാജിനും ടിവിഎസിനും ഒലയ്‌ക്കും വെല്ലുവിളിയാകാന്‍ ബെംഗളൂരു ഇവി കമ്പനി
മുംബൈ: പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയാറായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. അടുത്തയാഴ്ച നടക്കുന്ന ഐപിഒ വഴി 2,981 കോടി ...