eat - Janam TV
Friday, November 7 2025

eat

അകാല നരയോ, രക്ഷയില്ലേ? എങ്കിൽ ഇത് പരീക്ഷിച്ചോളൂ; ഫലം സുനിശ്ചിതം

വൃദ്ധരാകും മുൻപ് തലമുടിയും താടിയും നരയ്ക്കുന്നത് ഇന്ന് മിക്ക യുവാക്കളുടെയും യുവതികളുടെയും പ്രശ്നമാണ്. ചിലർ സാൾട്ട് ആൻ‍ഡ് പെപ്പർ ലുക്കിൽ ഇതിനെ പോസിറ്റീവായി കാണുമെങ്കിലും ശേഷിക്കുന്നവർക്ക് ഇത് ...

കാലത്ത് എഴുന്നേറ്റ് കണ്ണിൽ കണ്ടതെല്ലാം അകത്താക്കുന്നവരാണോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ചില ‘ശരി-തെറ്റുകൾ’ അറിയാം..

പ്രഭാത ഭക്ഷണം തലച്ചോറിൻ്റെ ആഹാരമാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന് പുറമേ ഉറക്കമുണർന്ന് കഴി‍ഞ്ഞാൽ ആദ്യം കഴിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ഉറങ്ങുമ്പോൾ ...

ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതോ സാവധാനം കഴിക്കുന്നതോ നല്ലത്….സംശയങ്ങൾ അവസാനിപ്പിക്കാം…

ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതാണോ സാവധാനത്തിൽ കഴിക്കുന്നതാണോ ആരോഗ്യത്തിന് ഗുണകരമെന്ന് പലരുടെയും സംശയമാണ്. ഭക്ഷണം 32 തവണ ചവച്ചരച്ച് സാവധാനം വിഴുങ്ങിയിറക്കണമെന്നാണ് പണ്ടുള്ളവർ പറയുന്നത്. എന്നാൽ ഭക്ഷണത്തിന് മുന്നിൽ ...

വേവിക്കാത്ത ചിക്കൻ അകത്താക്കി യുവാവ്; സംഭവം മാളിനുള്ളിലെ എസ്‌കലേറ്ററിൽ വച്ച്; ദൃശ്യങ്ങൾ വൈറൽ

കോഴിയിറച്ചി ഇഷ്ടമുള്ള നിരവധി പേർ നമുക്കിടയിലുണ്ട്. വറുത്തും പൊരിച്ചും കറിവച്ചുമെല്ലാം ചിക്കൻ ആഹാരമാക്കും. വേവിച്ചതിന് ശേഷമാണ് മനുഷ്യർ മത്സ്യമാംസാദികൾ കഴിക്കാറുള്ളത്. അതുകൊണ്ട് തന്നെയാണ് ഒരു യുവാവ് ചിക്കൻ ...

ഈ സമയങ്ങളിൽ കൈതച്ചക്ക കഴിക്കരുതേ..; പ്രശ്‌നം ഗുരുതരം

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ പോഷക ഗുണങ്ങളിൽ മുന്നിലുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. രുചി കൊണ്ടും ഗുണം കൊണ്ടും പലരുടെയും ഇഷ്ട ഭക്ഷണവുമാണിത്. മുതിർന്നവർക്കും ...

ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി

ലണ്ടൻ: അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം. അവിശ്വസനീയമെന്ന് തോന്നുന്ന ഈ ഓഫർ വ്യാജമാണെന്ന് കരുതേണ്ട. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ...