പളുങ്ക് പോലെ സുന്ദരം, എന്തിനും ഏതിനും ഉത്തമം; പച്ച വെളുത്തുള്ളി കഴിക്കാറുണ്ടോ…; ഈ ശീലം മാറ്റിയില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
കുടുംബത്തിൽ ആർക്ക് എന്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലും വീട്ടമ്മമാർ ആദ്യം അവർക്ക് നൽകുക വെളുത്തുള്ളിയായിരിക്കും. ദഹനപ്രശ്നങ്ങൾ, ഛർദ്ദി, വയറുവേദന, നെഞ്ചെരിച്ചിൽ, ഓക്കാനം എന്നിവയ്ക്കൊക്കെ പച്ച വെളുത്തുള്ളി കഴിക്കുന്നത് ...