ഭക്ഷണം വാരിവലിച്ചു കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ അപകടങ്ങൾ.....
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം വാരിവലിച്ചു കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ അപകടങ്ങൾ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

നമ്മളിൽ പലരും ഭക്ഷണം മുന്നിലെത്തുന്നതിനു മുന്നേ അത് അകത്താക്കുന്നവരാണ്. എന്നാൽ സമയം ലഭിക്കാമെന്നു കരുതി വാരിവലിച്ചു കഴിക്കുന്നവരെ കാത്തിരിക്കുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണക്രമം തെറ്റിക്കുക മാത്രമല്ല അത് നിങ്ങളുടെ ശരീരം അധിക സമ്മർദ്ദമായി കണക്കാക്കുന്നു. ഇതിനോട് ശരീരം പ്രതികരിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ഭക്ഷണം ചവച്ചരച്ച് കഴിക്കാതെ വേഗത്തിൽ വിഴുങ്ങുമ്പോൾ ശരീരം യുദ്ധസജ്ജമായൊരു അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇത് ശരിയായ ദഹനത്തെ തടസ്സപ്പെടുത്തുകയും വയറുവേദന,ഗ്യാസ്, ആസിഡ് റിഫ്ലക്സ്‌ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇനി ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന്  നോക്കാം

  • സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നത് തന്നെയാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്‌ക്കുന്നത് ശരീരത്തിന്റെ ദഹന വ്യവസ്ഥയിലും പ്രതിഫലിക്കും. വളരെ സാവധാനമുള്ള ദഹനത്തിലേക്ക് ഇത് നയിക്കുന്നു
  • ശ്രദ്ധാപൂർവ്വമായ ഭക്ഷണരീതി പിന്തുടരുന്നത് നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന വേഗത കുറയ്‌ക്കാൻ സഹായിക്കുന്നു.
  • ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. കഴിക്കുന്നതിനിടയിൽ മറ്റു കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് ഒഴിവാക്കുക.

  • അസിഡിറ്റി, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകളുമായി നിങ്ങൾ മല്ലിടുന്നുണ്ടെങ്കിൽ, സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
  • ഭക്ഷണം പരമാവധി ആസ്വദിച്ച് കഴിക്കുക. ഇത് നിങ്ങളുടെ നാവിലെ സ്വാദ് മുകളുങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ശരിയായ സ്വാദ് മനസിലാക്കുന്നതിനും സഹായിക്കും.

 

Tags: foodeatingDigestion
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies