‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ
ന്യൂഡൽഹി: ഇന്ത്യൻ രീതിയിൽ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ പരിഹസിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. ഭക്ഷണം കൈകൊണ്ട് ...






