കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 11 മണിക്ക് ഇഡി ഓഫീസിലെത്താന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം; ഇന്നും ചോദ്യം ചെയ്യും
ഡൽഹി : രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും . നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ദിവസത്തെ ഒമ്പത് മണിക്കൂർ ചോദ്യം ...


