ചോദ്യം ചെയ്യലിന്റെ ഇടവേളയ്ക്കിടെ ആശുപത്രിയിലെത്തി സോണിയയെ സന്ദർശിച്ച് രാഹുൽ ഗാന്ധി;രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ വീണ്ടും എത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യം ചെയ്യലിന്റെ ഇടവേളയ്‌ക്കിടെ ആശുപത്രിയിലെത്തി സോണിയയെ സന്ദർശിച്ച് രാഹുൽ ഗാന്ധി;രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ വീണ്ടും എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

ഡൽഹി :നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനിടെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തി രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നതിനാണ് രാഹുൽ ആശുപത്രിയിൽ എത്തിയത്.കൊറോണ ബാധിച്ചതിന് ശേഷം ചികിത്സയിലാണ് സോണിയ.പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ആശുപത്രിയിൽ എത്തിയത്.കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഗാന്ധി ഇഡി ഓഫീസ് വിട്ടിരുന്നു.പിന്നാലെയാണ് സോണിയയെ കണാൻ രാഹുൽ എത്തിയത്. അതേസമയം സോണിയയെ കണ്ടശേഷം രാഹുൽ വീണ്ടും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് മടങ്ങി.

രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമാണ് ആദ്യ ഘട്ടത്തിൽ ഇഡി ചോദിച്ചതെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഓഫീസിൽ എത്തിയത്.കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായിയാണ് രാഹുൽ ഓഫീസിൽ എത്തിയത്.ചോദ്യം ചെയ്യലിനെ രാഷ്‌ട്രീയമായി നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്.അതിന്റെ ഭാഗമായിയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇഡി ഓഫീസിന് മുന്നിൽ തടിച്ച് കൂടിയത്.പ്രശ്‌ന സാധ്യത കണ്ട് ഡൽഹിയിൽ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ളവരെ
പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡി എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇതിനിടെ കസ്റ്റഡിയിൽ എടുത്ത എസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണു.കേസിനെ നിയമപരമായി നേരിടുന്നതിന് പകരം രാഷ്‌ട്രീയപരമായി പ്രയോഗിക്കാനാണ് കോൺഗ്രസ് ശ്രമം.ഒപ്പം സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.കേസിൽ ഈ മാസം 23 ന് ഹാജരാകാനാണ് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നൽകിട്ടുണ്ട്.

 

Tags: DelhiRahul GandhiSONIYA GANDHIED OFFICE
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies