ഇ.ഡി റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ: വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മൊബൈൽ ഫോണുകളും രേഖകളും കസ്റ്റഡിയിൽ
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്സ് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ മകൾ വീണ വിജയന്റെയും വസതികൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ...




