ED raids - Janam TV
Tuesday, July 15 2025

ED raids

കോൺ​ഗ്രസ് എംപി തുക്കാറാമുമായി ബന്ധമുള്ള നേതാക്കന്മാരുടെ വീട്ടിൽ ED റെയ്ഡ്; നടന്നത് കോടികളുടെ അഴിമതി

ബെം​ഗളൂരു: കർണാടകയിൽ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്. കോൺ​ഗ്രസ് നേതാവും ബല്ലാരി ലോക്സഭാ എംപിയുമായ ഇ തുക്കാറാം ഉൾപ്പെടെയുള്ള നേതാക്കളുമായും എംഎൽഎമാരുമായും ബന്ധമുള്ളവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ...

ജോർജ്ജ് സോറോസിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; പരിശോധന ബെംഗളൂരുവിലെ കേന്ദ്രങ്ങളിൽ

ബെംഗളൂരു: യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഈഡി റെയ്ഡ്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് (OSF) എന്ന സംഘടനയുടെയും ബെംഗളൂരുവിലെ ചില അനുബന്ധ സ്ഥാപനങ്ങളുടെയും ...

മദ്യകുംഭകോണം; ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്, പൊതുഖജനാവിൽ നിന്ന് തട്ടിയത് 2,162 കോടി

റായ്പൂർ: ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഉദ്യോ​ഗസ്ഥർ പരിശോധന ...

SDPI ഓഫീസുകളിൽ ഇഡി യുടെ രാജ്യവ്യാപക റെയ്ഡ്; ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന

തിരുവനന്തപുരം: എസ്ഡിപിഐയുടെ ഓഫീസുകളിൽ രാജ്യവ്യാപകമായി ഓഫീസിൽ ഇഡി റെയ്ഡ്.എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന് ...

ആർജി കാർ മെഡിക്കൽ കോളേജ് അഴിമതി; സന്ദീപ് ഘോഷിന്റെ പിതാവിന്റെ വസതിയിലും പരിശോധന

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീടുകളിൽ എൻഫോഴ്‌മെന്റ് ഡയറക്ടേററ്റ് പരിശോധന. സന്ദീപിന്റെ പിതാവായ സത്യ പ്രകാശ് ...

വെട്ടിലായി സിപിഎം; കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഒമ്പതിടത്ത് ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂരും,കൊച്ചിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡി പരിശോധന നടക്കുന്നത്. തൃശൂർ ...

ഐഎഎസ് ഉദ്യോഗസ്ഥയുടെ വസതിയിൽ റെയ്ഡ് ; മൂന്ന് കോടി രൂപ ഇഡി കണ്ടെടുത്തു

റാഞ്ചി : ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡിനിടെ മൂന്ന് കോടി രൂപ ഇഡി കണ്ടെടുത്തു. സസ്‌പെൻഷനിലായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളിന്റെ ഹസാരിബാരയിൽ വസതിയിൽ നിന്ന് രേഖകളും ...

ഡൽഹി മദ്യ കുംഭകോണ കേസ്; വിവിധ ന​ഗരങ്ങളിലായി 40 ഇടങ്ങളിൽ ഇഡിയുടെ റെയ്ഡ്- Delhi liquor policy case, ED raids

ഡൽഹി: ‍ഡൽഹിയിലെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ന​ഗരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഒന്നിലധികം ന​ഗരങ്ങളിലായി 40-ൽ അധികം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ...