മദ്യകുംഭകോണം; ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്, പൊതുഖജനാവിൽ നിന്ന് തട്ടിയത് 2,162 കോടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യകുംഭകോണം; ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്, പൊതുഖജനാവിൽ നിന്ന് തട്ടിയത് 2,162 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 11:18 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നത്. ദുർ​ഗ ജില്ലയിലുള്ള ഭൂപേഷ് ബാ​ഗേലിന്റെയും മകൻ ചൈതന്യയുടെയും പേരിലുള്ള കെട്ടിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. മദ്യ അഴിമതിയിലൂടെ 2,162 കോടിയാണ് ഭൂപേഷ് സർക്കാർ തട്ടിയത്. അഴിമതി കേസിൽ മുൻമുഖ്യമന്ത്രിയുടെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യ അഴിമതിയിലൂടെ വൻ നഷ്ടമാണ് സംസ്ഥാന സർക്കാർ പൊതു ഖജനാവിലുണ്ടാക്കിയത്. ഭൂപേഷ് ബാ​ഗേൽ അധികാരത്തിലിരുന്ന 2019-22 കാലത്താണ് മദ്യ അഴിമതി നടന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ വിൽപ്പനശാലയായ ഛത്തീസ്ഗഢ് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഡിസ്റ്റിലറികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. ജനുവരിയിൽ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കവാസി ലഖ്മയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

റായ്പൂർ മേയറും കോൺഗ്രസ് നേതാവുമായ ഐജാസ് ധേബറിന്റെ മൂത്ത സഹോദരൻ അൻവർ ധേബർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ ടുട്ടേജ, ടെലികോം സർവീസ് ഉദ്യോഗസ്ഥൻ അരുൺപതി ത്രിപാഠി തുടങ്ങിയവരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ പേരിലുള്ള 205 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

Tags: ED raidsState Marketing Corporation Ltd
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies