ഇഡി സമൻസ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ടോ?? സൈബർ തട്ടിപ്പാണെന്ന് സംശയമുണ്ടോ?? എളുപ്പത്തിൽ പരിശോധിക്കാമെന്ന് ധനമന്ത്രാലം
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ സമൻസുകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലത്തിന്റെ ജാഗ്രത നിർദ്ദേശം. വ്യാജ സമൻസ് ഉപയോഗിത്ത് പണം തട്ടുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്ന ...








