ED - Janam TV
Thursday, July 17 2025

ED

വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ കോൺഗ്രസ് മന്ത്രി ബി നാഗേന്ദ്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ബെംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ കർണാടക മന്ത്രി ബി നാഗേന്ദ്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്. ജൂലൈ 18 വരെയാണ് ബെംഗളൂരു കോടതി കസ്റ്റഡിയിൽ ...

മദ്യനയ അഴിമതി; ജാമ്യം കിട്ടിയെങ്കിലും കെജ് രിവാൾ ജയിലിൽ തന്നെ തുടരും; പുറത്തിറങ്ങണമെങ്കിൽ സിബിഐ കേസിലും ജാമ്യം വേണം

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുറത്തിറങ്ങാനാകില്ല. സിബിഐ രജിസ്റ്റർചെയ്ത അഴിമതിക്കേസിൽ ഡൽഹി ...

മദ്യനയ അഴിമതിക്കേസ്;100 കോടി പ്രതിഫലത്തുകയുടെ പങ്ക് കെജ്‌രിവാൾ നേരിട്ടുപയോഗിച്ചെന്ന് ഇഡി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ ലഭിച്ച 100 കോടി പ്രതിഫലത്തുകയുടെ പങ്ക് നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഏജൻസി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ...

ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിച്ച സംഭവം; യൂട്യൂബർ എൽവിഷ് യാദവിന് ഇഡിയുടെ സമൻസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂട്യൂബർ എൽവിഷ് യാദവ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസയച്ച് ഇഡി. എൽവിഷ് യാദവ് നടത്തിയ നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന് സമൻസ് അയച്ച് ഇഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് സമൻസ് അയച്ച് ഇഡി. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇന്ന് ചോദ്യം ചെയ്യാൻ ...

കള്ളപ്പണം വെളുപ്പിക്കൽ, ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി; നിക്ഷേപകരെ വഞ്ചിച്ചെന്ന് കണ്ടെത്തൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബോളിവുഡ് ടെലിവിഷൻ-റിയാലിറ്റി ഷോ താരങ്ങളെ ചോദ്യം ചെയ്തു. ഫോറക്സ് ട്രെയിഡിം​ഗ് സൈറ്റായ OctaFX നെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ക്രിസ്റ്റിൽ ഡിസൂസ, ...

മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഡിഎംകെ നേതാവ് ജാഫർ സാദ്ദിഖിനെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ മുൻ നേതാവ് ജാഫർ സാദിഖിനെ അറസ്റ്റ് ചെയ്ത് ഇഡി. നിലവിൽ തിഹാർ ജയിലിലുള്ള സാദിഖിനെ ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎമ്മിന്റെ 29 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സിപിഎമ്മിൻ്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. 29 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിപിഎം തൃശൂർ ജില്ലാ ...

CMRL കമ്പനി ചെലവുകൾ പെരുപ്പിച്ച് കാട്ടി; എക്സാലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സിൽ വിശദമായ അന്വേഷണം വേണം: ഇഡി ഹൈക്കോടതിയിൽ

കൊച്ചി: സിഎംആർഎൽ കമ്പനി ചെലവു കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്ന് ഇഡി ഹൈക്കോടതിയിൽ. എക്സാലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സടക്കം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടിക്കേസിൽ ഇഡി ...

കെജ്‌രിവാൾ ജയിലിൽ തുടരും; ഇഡി നൽകിയ ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിൻമേലാണ് തീരുമാനം. ഹർജി വിധിപറയാനായി ...

ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തിയേറ്ററിലെത്തിക്കാൻ ലോബിയുടെ തന്ത്രങ്ങൾ; ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ച് കാട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ. മലയാള സിനിമയിലെ രണ്ട് പ്രമുഖ നിർമാതാക്കളാണ് ...

അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 4,400 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിൽ

ലക്നൗ: അനധികൃത ഖനന കേസിൽ ബിഎസ്പി നേതാവ് മുഹമ്മദ് ഇക്ബാലിന്റെ ​4,440 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അബ്ദുൾ ...

കള്ളപ്പണം വെളുപ്പിക്കൽ; സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ നടൻ സൗബിൻ  ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ...

മഞ്ഞുമ്മലിന്റെ നിർമാതാക്കൾക്കെതിരെ ഇഡി; സൗബിനെ ചോദ്യം ചെയ്യും

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. നിർമാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ...

ഒമ്പത് ഫോണുകളും ഫോർമാറ്റ് ചെയ്തു, തെളിവുകൾ നശിപ്പിച്ചു: കവിതയ്‌ക്കെതിരെ ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ 300 കോടിയുടെ ഇടപാടുകളിൽ ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് പങ്കുണ്ടെന്ന് ഇഡി. ഡൽഹി കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവേജയ്ക്ക് മുൻപാകെ സമർപ്പിച്ച ...

മാസപ്പടി വിവാ​​ദത്തിൽ പൊലീസിന് കേസെടുക്കാം; രണ്ട് തവണ ഡിജിപിക്ക് കത്തയച്ചെന്ന് ഇഡി ‌‌

എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സംസ്ഥാന പൊലീസിന് കേസെ‍ടുക്കാമെന്ന് ഇഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി ‍ഡിജിപിക്ക് രണ്ട് തവണ കത്തയച്ചുവെന്ന് ഇഡി അറിയിച്ചു. ...

മാസപ്പടിക്കേസ്; ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം അപക്വം; ഇഡി ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി തള്ളണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമാണെന്നും ഇ .സി .ഐ.ആർ ...

37 കോടി രൂപ പിടിച്ചെടുത്ത സംഭവം; ഝാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ

റാഞ്ചി: കള്ളപ്പണക്കേസിൽ ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ ഇഡി സ്ഥാനത്ത് നടന്ന ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ...

റാഞ്ചിയിൽ വീണ്ടും ഇഡി റെയ്ഡ്; 1.5 കോടി രൂപ പിടിച്ചെടുത്തു

ന്യൂഡൽഹി: അനധികൃതമായി സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപ പിടിച്ചെടുത്ത് ഇഡി. റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് തുക പിടികൂടിയത്. കഴിഞ്ഞ ദിവസം ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുടെ പേഴ്‌സണൽ ...

വീട്ടിൽ നിന്ന് 32 കോടി രൂപ പിടിച്ചെടുത്ത സംഭവം; ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ വീടുകളിൽ നിന്ന് 32 കോടി ...

തിഹാർ ജയിൽ ഡൽഹി സർക്കാരിന് കീഴിലാണ്, അപ്പോൾ കെജ്‌രിവാളിനെ കൊല്ലാൻ കെജ്‌രിവാൾ തന്നെ ഗൂഢാലോചന നടത്തിയെന്നാണോ?: അമിത് ഷാ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭാര്യ സുനിതയും ചേർന്ന് നടത്തുന്ന ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജയിലിൽ വച്ച് കെജ്‌രിവാളിനെ കൊല്ലാൻ കേന്ദ്രസർക്കാർ ​ഗൂഢാലോചന ...

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ...

സത്യം മറ നീക്കി പുറത്തുവരും വരെ.. കരുവന്നൂർ‌ ബാങ്ക് തട്ടിപ്പിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി ...

തിഹാറിലെ രാത്രികൾ അവസാനിക്കുന്നില്ല; കെജ്‌രിവാളിന്റെയും കവിതയുടേയും കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും തെലങ്കാന എംഎൽസി കെ. കവിതയുടേയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. ആംആദ്മി പാർട്ടി ദേശീയ കൺവീനർ കെജ്‌രിവാളും ഭാരത് ...

Page 3 of 20 1 2 3 4 20