editorial - Janam TV
Wednesday, July 16 2025

editorial

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദം, തിരിച്ചറിയാൻ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന മാരക വൈറസെന്ന് ദീപിക മുഖപ്രസം​ഗം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദമാണെന്നും തിരിച്ചറിയാൻ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന വൈറസാണെന്നും ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ. ലോകസമാധാനം കെടുത്തുന്ന ഇസ്‌ലാമിക തീവ്രവാദത്തിൻ്റെ ഏഷ്യൻ പാചകപ്പുരകളിൽ ചിലതാണ് ...

‘മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സമുദായത്തിന് വഖഫ്‌ സ്വത്തുക്കൾ തിരിച്ചുകിട്ടിയേ തീരു’; നിലപാട് അറിയിച്ച് കാന്തപുരം വിഭാ​ഗം; മുഖപത്രത്തിൽ ലേഖനം

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാ​ഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാ​ഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് ...

വളച്ചു കെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല കേരളത്തിലെ ഒരു കത്തോലിക്കാ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല

കോട്ടയം : എറ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി      സ്കൂ​ളി​ന്‍റെ ക്ലാ​സ്മു​റി​യി​ൽ നി​സ്ക​രി​ക്കാ​ൻ ശ്രമിച്ചവർക്കെതിരെ കർശന നിലപാടുമായി ദീപിക ദിനപത്രം രംഗത്ത്. "വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ ...

കേരളീയം ധൂർത്ത്; ഒന്നുമില്ലാത്തവന്റെയും ഒന്നുമല്ലാത്തവന്റെയും ചൂണ്ടുവിരൽ സർക്കാരിന് നേരെ ഉയരും; സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭ

കൊച്ചി: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ കോടികൾ മുടക്കി സർക്കാർ കേരളീയം സംഘടിപ്പിച്ചതിനെ വിമർശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപം. 27 കോടി മുടക്കി ...