'മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സമുദായത്തിന് വഖഫ്‌ സ്വത്തുക്കൾ തിരിച്ചുകിട്ടിയേ തീരു'; നിലപാട് അറിയിച്ച് കാന്തപുരം വിഭാ​ഗം; മുഖപത്രത്തിൽ ലേഖനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സമുദായത്തിന് വഖഫ്‌ സ്വത്തുക്കൾ തിരിച്ചുകിട്ടിയേ തീരു’; നിലപാട് അറിയിച്ച് കാന്തപുരം വിഭാ​ഗം; മുഖപത്രത്തിൽ ലേഖനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 11:27 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാ​ഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാ​ഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് വിറ്റ് കാശാക്കിയവരിൽ നിന്ന് തിരികെ പിടിച്ചാൽ മാത്രമേ വഖ്ഫ് വിവാദം തീരുകയുള്ളൂവെന്ന ഭീഷണി സ്വരത്തിലാണ് എ.പി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ സിറാജിലെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്.

മുനമ്പത്തും ചാവക്കാട്ടും മാത്രമല്ലെന്നും സംസ്ഥാനത്തുടനീളം വഖ്ഫ് സ്വത്തുക്കൾ‌ കള്ള കച്ചവടം നടത്തിയിട്ടുണ്ട്. അവ മുഴുവൻ തിരഞ്ഞു പിടിച്ച് വീണ്ടെടുക്കണമെന്നും ലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു. സമ​ഗ്ര അന്വേഷണവും നടപടികളും വേണമെന്നും സിറാജ് മുഖപത്രത്തിൽ പറയുന്നു. വഖ്ഫ് സ്വത്താണെന്ന് അറിയാതെ സ്വത്ത് വിറ്റ് കാശിക്കിയാവരാണ് വിവാ​ദത്തിലെ ശരിയായ പ്രതികൾ. നിരപരാധികളെ മാന്യമായി പുനരധിവസിപ്പിക്കണമെന്നും ലേഖനത്തിൽ പറയുന്നു.

മുനമ്പത്തെ 600-ലേറെ വരുന്ന കുടുംബങ്ങളാണ് വഖ്ഫ് അധിനിവേശത്തിൽ ‌ദുരിതം അനുഭവിക്കുന്നത്. ഇന്ന് വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്‌ട്രീയ-മത-സമുദായ സംഘടനകൾ SNDP യോഗത്തിന്റെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് വൈകുന്നേരം 3.30-നാണ് ആയിരങ്ങൾ അണിനിരക്കുന്ന മനുഷ്യച്ചങ്ങല നടക്കുക.

Tags: WaqfSiraj DailykanthapuramMUNAMBAMeditorial
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies