education ministry - Janam TV

education ministry

പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് ആർ. ബിന്ദു പിൻഗാമികളെ സൃഷ്ടിക്കുന്നു: എബിവിപി

തിരുവനന്തപുരം: പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് പിൻഗാമികളെ സൃഷ്ടിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കേരളത്തിലെ ആർട്‌സ് ആൻഡ് ...

10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂളിൽ ക്ലാസ് തുടരും; ഒൻപതാം ക്ലാസ് വരെയുളളവർക്ക് രണ്ടാഴ്ചക്കാലത്തേക്ക് വീണ്ടും ഓൺലൈൻ പഠനം; മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ സ്‌കൂൾ പഠനം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. എല്ലാ അദ്ധ്യാപകരും സ്‌കൂളുകളിൽ ...

പുതുക്കിയ വാരാന്ത്യ അവധി; ഷാർജയിൽ സ്‌കൂളുകളുടെ സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

ഷാർജ : പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളുടെ പഠന സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യഭ്യാസ വകുപ്പ്. മൂന്ന് നിർദ്ദേശങ്ങളാണ് പ്രധാനമായും വിദ്യാഭ്യാസ വകുപ്പ് ...

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി . ...

കൊറോണ വ്യാപനം: വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നതതലയോഗം തിങ്കളാഴ്ച

ന്യൂഡല്‍ഹി: കൊറോണക്കാലത്തെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലിന്‍റെ നേതൃത്വത്തിലെ ഉന്നതതല സമിതിയോഗം തിങ്കളാഴ്ച നടക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ...