educational institutions - Janam TV
Friday, November 7 2025

educational institutions

അതിതീവ്ര മഴ; കാസർഗോഡ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാകളക്ടർ ...

അത്യുഷ്ണം; സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാനൊരുങ്ങി ബിഹാർ സർക്കാർ

പാറ്റ്ന: അത്യുഷ്ണം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ സംസ്‌ഥാനമായ ബിഹാറിൽ സ്വകാര്യ - സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രെട്ടറി ...

കാലവർഷം ശക്തം: കണ്ണൂർ, കോഴിക്കോട്, വയനാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്‌ ജില്ലകളിലെ അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...

ശക്തമായ മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ...

കേരളത്തിൽ അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ...

ഹിജാബ് വിധിക്ക് ശേഷം ആദ്യ അദ്ധ്യയന ദിനം; ഉഡുപ്പിയിൽ ജാഗ്രത; നിരോധനാജ്ഞയുമായി പോലീസ്

ഉഡുപ്പി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്ക് ശേഷം കർണാടകയിലെ ആദ്യ അദ്ധ്യയന ദിനത്തിൽ അതീവ ജാഗ്രതയോടെ പോലീസ്. ഹിജാബ് ...

ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല, ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ച് കർണാടക സർക്കാർ

ബംഗളൂരൂ: ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും, മതപരമായ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണമെന്നും കർണാടക സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ആവർത്തിച്ചു. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നതാണ് ഞങ്ങളുടെ ...