EFL cup - Janam TV

EFL cup

ഇംഗ്ലീഷ് ലീഗ് കരബാവോ കപ്പ്: ടോട്ടനം ഫൈനലിൽ

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ഹാരി കെയിനും സംഘവും ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കരബാവോ കപ്പിൽ ബ്രെന്റ്‌ഫോർഡിനെ ടോട്ടനം തോൽപ്പിച്ചത്. 12-ാം മിനിറ്റിൽ സിസോകൂവാണ് ...

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്ന് പോരാട്ടം

ലണ്ടൻ: കരബാവോ കപ്പെന്ന ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ടോട്ടനത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും പോരാട്ടം. ടോട്ടനം സ്‌റ്റോക്ക് സിറ്റിക്കെതിരേയും മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിനെതിരേയും ഇന്നിറങ്ങും. ...

കരബാവോ ഈഎഫ് എല്‍ കപ്പ്: ലിവര്‍പ്പൂളിനെ പുറത്താക്കി ആഴ്‌സണല്‍

ലണ്ടന്‍: കരബാവോ ഈ.എഫ്.എല്‍ കപ്പില്‍ ലിവര്‍പൂളിനെ ക്വാര്‍ട്ടറില്‍ ഞെട്ടിച്ച് ആഴ്‌സണല്‍. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫലം തീരുമാനിച്ചത്. 5-4നാണ് ആഴ്‌സണല്‍ ...

ഇ.എഫ്.എല്‍ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടറില്‍

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ മാഞ്ചസ്റ്ററിലെ അന്താരാഷ്ട്ര ക്ലബ്ബുകള്‍ രണ്ടും ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് പുറകേ മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ...

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പ് : ബാണ്‍സ്ലേക്കെതിരെ ഗോള്‍മഴയുമായി ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ബാണ്‍സ്ലേയ്‌ക്കെതിരെ ആറു ഗോളുകളാണ് ചെല്‍സി അടിച്ചുകൂട്ടിയത്. ഹാവെര്‍ട്ട്‌സിന്റെ ഹാട്രിക്കാണ് ചെല്‍സിയുടെ ജയം ഗംഭീരമാക്കിയത്. ഒരു ഗോളും രണ്ട് ...