എടാ മോനേ.. മുട്ടത്തോടിന്റെ ഈ ഗുണങ്ങളും ഉപയോഗങ്ങളും അറിഞ്ഞാൽ മുട്ട പോലും മാറി നിൽക്കും!!
വെളുത്ത സുന്ദരൻ മുട്ടയുടെ പുറത്ത് രണ്ട് കൊട്ടു കൊട്ടി ചട്ടിയിലേക്കോ പാത്രത്തിലേക്കോ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ മുട്ടത്തോടിനോട് കടുത്ത അവഗണനയാണ് എല്ലാവരും. എന്നാൽ മുട്ടയോളം ഗുണങ്ങളാണ് മുട്ടത്തോടിലുമുള്ളതെന്ന് ...