‌എടാ മോനേ.. മുട്ടത്തോടിൻ്റെ ഈ ​ഗുണങ്ങളും ഉപയോ​ഗങ്ങളും അറിഞ്ഞാൽ മുട്ട പോലും മാറി നിൽക്കും!!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‌എടാ മോനേ.. മുട്ടത്തോടിന്റെ ഈ ​ഗുണങ്ങളും ഉപയോ​ഗങ്ങളും അറിഞ്ഞാൽ മുട്ട പോലും മാറി നിൽക്കും!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

വെളുത്ത സുന്ദരൻ മുട്ടയുടെ പുറത്ത് രണ്ട് കൊട്ടു കൊട്ടി ചട്ടിയിലേക്കോ പാത്രത്തിലേക്കോ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ മുട്ടത്തോടിനോട് കടുത്ത അവഗണനയാണ് എല്ലാവരും. എന്നാൽ മുട്ടയോളം ​ഗുണങ്ങളാണ് മുട്ടത്തോടിലുമുള്ളതെന്ന് എത്ര പേർക്കറിയാം?

കാൽസ്യത്തിന്റെ സമ്പന്ന കേന്ദ്രമാണ് മുട്ടത്തോട്. രക്തസമ്മർദ്ദത്തിനും രക്തസമ്മർദ്ദത്തിനും മുട്ടത്തോട് ബെസ്റ്റാണ്. സിങ്ക്, മം​ഗനീസ്, ഫോസ്ഫറസ് എന്നിവ മുട്ടത്തോടിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ മുട്ടത്തോട് എങ്ങനെ ശരീരത്തിന് ​ഗുണം ചെയ്യും വിധത്തിൽ കഴിക്കുമെന്നാകും ചിന്തിക്കുക. ചില രേ​ഗങ്ങൾക്കുള്ള പ്രതിവിധിയുമാണ് മുട്ടത്തോട്.

പ്രായമേറുന്നതിന് അനുസരിച്ച് അസ്ഥികളുടെ ബലവും കുറയുന്നു. ആർത്തവവിരാമുള്ള സ്ത്രീകളിൽ കാണുന്ന കാൽസ്യ കുറവ് പരിഹരിക്കാൻ മുട്ടത്തോട് സഹായിക്കും. ഇത് ഇടുപ്പിന്റെയും നട്ടെല്ലിന്റെയും അസ്ഥികളെ ബലപ്പെടുത്തുന്നു.

കാൽസ്യം സപ്ലിമെൻ്റ് വാങ്ങി കഴിക്കുന്നവർ മുട്ടത്തോടിനെ കൂട്ടുപിടിച്ചോളൂ.. മുട്ടത്തോട് പൊടിയാക്കി തിളപ്പിച്ച് ഏതെങ്കിലും ഭക്ഷണത്തോടൊപ്പമോ, പാനീയത്തോടൊപ്പമോ കഴിക്കാവുന്നതാണ്. തോടിനുള്ളിലെ പാടയും ഭക്ഷ്യയോ​ഗ്യമാണ്. മുട്ടത്തോട് പെട്ടെന്ന് ദഹിക്കുന്നതാണ്. മുട്ടത്തോട് പൊടിച്ചത് ബ്രെഡ്, പിസ്സ, പാസ്ത തുടങ്ങിയ വിഭവങ്ങളിൽ ചേർത്തും കഴിക്കാം.

അൾസറിനും ദഹനപ്രശ്‌നങ്ങൾക്കും ഉത്തമപരിഹാരമാണ് മുട്ടയുത്തോട്. നാരങ്ങാ നീരുമായി ചേർത്ത് ചൂടുള്ള പാലുമായി മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിക്കുക. അൾസറും ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം പരീക്ഷണങ്ങൾക്ക് നിൽക്കാവൂ.

Tags: benefitsEgg shellCALCIUM
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies