Eid Ul Fitr - Janam TV
Friday, November 7 2025

Eid Ul Fitr

ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. നമ്മുടെ സമൂഹത്തിലെ പ്രത്യാശയുടെയും ഐക്യത്തിന്റെയും ദയയുടെയും ഉത്സവമാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എല്ലാവരുടെ ...

ചെറിയ പെരുന്നാളിന് അവധിയില്ല; ബാങ്കുകൾ പതിവു പോലെ തുറന്ന് പ്രവർത്തിക്കും; കാരണം വ്യക്തമാക്കി ആർബിഐ

മുംബൈ: ഈദ് ഉൽ ഫിത്തർ ദിനമായ മാർച്ച് 31, തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകൾ അന്നേദിവസം ...

റമദാൻ പകർന്ന ആത്മീയമായ കരുത്തോടെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ; ആഘോഷമാക്കി വിശ്വാസികൾ

ദുബായ്: ചെരിയ പെരുന്നാൾ ആഘോഷമാക്കി ​ഗൾഫ് രാജ്യങ്ങൾ. വിപുലമായ സജ്ജീകരണങ്ങളാണ് ​ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയത്. ഇന്ന് രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസി പ്രവാഹമായിരുന്നു. ...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി:ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.'ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഈദ് ആശംസകൾ നേരുന്നു' എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ...

‘സമൂഹത്തിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ’; ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ' ഈദുൽ ഫിത്തർ ആസംസകൾ. സമൂഹത്തിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ...

ഈദുൽ-ഫിത്തർ; പെരുന്നാൾ ആശംസകൾ നേർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക് ഈദുൽ-ഫിത്തർ ആശംസകൾ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈദുൽ ഫിത്തർ ആഘോഷം സമൂഹത്തിനിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുകയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം ...

റമദാൻ പകർന്ന ആത്മീയമായ കരുത്തോടെ ഒമാൻ ഒഴികെയുളള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നു; ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകി കേരളത്തിൽ നിന്നുമുള്ള മത പണ്ഡിതർ

റിയാദ്: റമദാൻ 29 പൂർത്തിയാക്കി കടന്നുവന്ന വന്ന പെരുന്നാൾ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആഘോഷിക്കുകയാണ് . മൂന്നു വർഷത്തിന് ശേഷം കൊറോണ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ ...

മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശം; സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്താണ് ചെറിയ പെരുന്നാൾ പകരുന്നത്; ആശംസ നേർന്ന് മുഖ്യമന്ത്രി

ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെയ്ക്കുന്നത്. പ്രതിസന്ധികൾ മറികടന്ന്് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി ...