റമദാൻ പകർന്ന ആത്മീയമായ കരുത്തോടെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ; ആഘോഷമാക്കി വിശ്വാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

റമദാൻ പകർന്ന ആത്മീയമായ കരുത്തോടെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ; ആഘോഷമാക്കി വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ചെരിയ പെരുന്നാൾ ആഘോഷമാക്കി ​ഗൾഫ് രാജ്യങ്ങൾ. വിപുലമായ സജ്ജീകരണങ്ങളാണ് ​ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയത്. ഇന്ന് രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസി പ്രവാഹമായിരുന്നു. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 6.13 മുതലായിരുന്നു പെരുന്നാൾ നമസ്കാരം.

യുഎഇ-യിലെ വിവിധ എമിറേറ്റുകളിലെ പളളികളിലെ പ്രാർഥനകളിൽ ഭരണാധികാരികളുൾപ്പെടെയുളളവർ പങ്കെടുത്തു. ദുബായിലും ഷാർജയിലും നടന്ന ഈദ് ഗാഹുകൾക്ക് കേരളത്തിൽ നിന്നുമുള്ള മത പണ്ഡിതർ അടക്കം നേതൃത്വം നൽകി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹുസൈൻ സലഫിയുടയും ദുബായ് ഖിസൈസില ഈദ് ഗാഹിൽ ഹുസൈൻ കക്കാടിന്റെയും അൽ മാനാറിൽ അബ്ദുസലാം മോങ്ങത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രാർഥനാ ചടങ്ങുകൾ നടന്നത്.

റദമാനിലെ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങൾ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ രാജ്യങ്ങളിൽ ഇത്തവണത്തെ റമദാൻ വ്രതം മാർച്ച് 11 നായിരുന്നു ആരംഭിച്ചത്. ഒമാനിൽ ഒരു ദിവസം വൈകിയായിരുന്നു വ്രതാരംഭം. ഈ​ദ്​ ന​മ​സ്കാ​രം പൂ​ർ​ത്തി​യാ​കു​​ന്ന​തോ​ടെ പ​ര​സ്പ​രം ആ​ശം​സ​ക​ൾ കൈ​മാ​റി​യും കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു​മാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കുറിക്കുന്നത്.

 

വൈ​കു​ന്നേ​ര​ത്തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ഒ​ത്തു​ചേ​ര​ലി​ന്​ വേ​ദി​യാ​കും. ദുബായിൽ വി​വി​ധ പാ​ർ​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. തിങ്കളാഴ്‌ച്ച മുതൽ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ​ദു​ൽ ഫി​ത്​​ർ ആ​ഘോ​ഷം സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ രാ​ജ്യ​മെ​ങ്ങും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Tags: Eid Ul Fitr
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies