ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ സമൂഹത്തിലെ പ്രത്യാശയുടെയും ഐക്യത്തിന്റെയും ദയയുടെയും ഉത്സവമാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എല്ലാവരുടെ ...








