ekadashi - Janam TV
Friday, November 7 2025

ekadashi

ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മാറ്റിയ സംഭവം; ആചാരങ്ങൾ അതേ പടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി; ദേവസ്വം ബോർഡ് ഭരണസമിതിക്ക് നോട്ടീസ്

ന്യൂഡൽഹി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ദേവസ്വം ബോർഡ് ഭരണസമിതിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേ പടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ...

ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?

“ഏകാദശേന്ദ്രിയൈ: പാപം യത്‌കൃതം ഭവതിപ്രഭോ ഏകാദശോപവാസന യദ് സർവം വിലയം പ്രജേത് “ നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായതാണ് ...

54 മണിക്കൂർ‌ നടതുറന്നിരിക്കും; വിഐപി ദർശനമുണ്ടാകില്ല, മുൻ​ഗണന വരിയിൽ നിന്ന് തൊഴുന്നവർക്ക്; ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ

ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ. ബുധനാഴ്ചയാണ് ഏകാദശി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കി. ദർശനത്തിനായുള്ള വരി ഇത്തവണ പൂന്താനം ഓഡ‍ിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരി ...

മോഹിനീ ഏകാദശിയിൽ ശ്രീപദ്മനാഭനെ വലംവെക്കാൻ ഭക്തജനക്കൂട്ടായ്മ; ഏകാദശീ ഹരിവലം മെയ് 19, ഞായറാഴ്ച വൈകിട്ട് 5.30 ന്

തിരുവനന്തപുരം : വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയാണ് മോഹിനി ഏകാദശിയായി ആഘോഷിക്കുന്നത്. ഇക്കുറി അത് മെയ് 19, ഞായറാഴ്ചയാണ് വരുന്നത്. അന്നേ ദിവസം അനന്തപുരിയിൽ ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് ...

ഏകാദശി: വ്രതത്തിന്റെ പ്രാധാന്യം; കണക്കാക്കുന്നതെങ്ങിനെ; എങ്ങിനെ ആചരിക്കണം; അറിയേണ്ടതെല്ലാം

നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായത് ഏകാദശിവ്രതം എന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ വ്യക്തമാക്കുന്നത്. സകല പാപങ്ങളും നശിക്കുന്ന വ്രതമാണിത്. ...

ഏകാദശി വ്രതത്തിന്റെ പ്രാധാന്യമെന്ത്; എങ്ങിനെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്; എന്താണ് ആമലകീ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയാണ്

വൈഷ്ണവാചാരമായ ഏകാദശിവ്രതം അനുഷ്ഠിക്കുമ്പോൾ സർവപാപങ്ങളും നശിക്കുന്നു. ഏകാദശിവ്രതം പോലെ അക്ഷയ പുണ്യഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ആ ദിനത്തിൽ പൂർണ്ണ ഉപവാസത്തിൽ ഇരിക്കണമെന്ന് ...

ആമലകീ ഏകാദശിയുടെ പ്രാധാന്യം അറിയാം

ഏകാദശി വൃതം നോല്‍ക്കുന്നവരാണ് മിക്ക ആളുകളും. സര്‍വ്വ പാപഹരം ഏകാദശീ വ്രതം എന്നാണ് പ്രമാണം. വിഷ്ണു പ്രീതിക്ക് അത്യുത്തമമാണിത്. ഫാല്‍ഗുന മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ...