ഇനി ‘ലാ നിന’യുടെ കാലം; മഴയ്ക്കൊപ്പം മേഘവിസ്ഫോടനവും പതിവാകും? ആഗോള കാലാവസ്ഥയെ തന്നെ മാറ്റി മറിക്കുന്ന പ്രതിഭാസത്തെ അറിയാം, കരുതിയിരിക്കാം
കാലവർഷമെത്തും മുൻപേ സംസ്ഥാനത്ത് മഴക്കെടുതിയാണ്. ഇത്തവണ ഇടവപ്പാതിയിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. തെക്കുപടിഞ്ഞാറൻ കാലാവർഷത്തിൽ മഴ കുറയ്ക്കാൻ ഇടയാക്കുന്ന പസഫിക് ...



