എൽ നിനോ; കടുത്തവരൾച്ച; അണക്കെട്ടുകൾ വറ്റി; ജനറേറ്ററുകൾ നിലച്ചു; ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇക്വഡോർ ; വൈദ്യുത നിലയങ്ങൾക്കു പട്ടാളത്തിന്റെ കാവൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എൽ നിനോ; കടുത്തവരൾച്ച; അണക്കെട്ടുകൾ വറ്റി; ജനറേറ്ററുകൾ നിലച്ചു; ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇക്വഡോർ ; വൈദ്യുത നിലയങ്ങൾക്കു പട്ടാളത്തിന്റെ കാവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 04:39 pm IST
FacebookTwitterWhatsAppTelegram

ക്വിറ്റോ: തെക്കേ അമേരിക്കണ് രാജ്യമായ ഇക്വഡോറിൽ ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നോബോവയാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നൊബോവ ഈ ആഴ്ച ആദ്യം ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തിരുന്നു,

എൽ നിനോ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം മൂലമുണ്ടായ കടുത്ത വരൾച്ച ഇക്വഡോറിൽ വൈദ്യുതി മുടങ്ങാൻ കാരണമായി. ഇക്വഡോറിന്റെ ഭൂരിഭാഗം വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ജലവിതാനം തീർത്തും ഇല്ലാതെയായിരിക്കുകയാണ്. അയൽരാജ്യമായ കൊളംബിയയും സമാനകാരണത്താൽ ഇക്വഡോറിലേക്കുള്ള വൈദ്യുതി കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്.

പ്രെസിഡന്റ് പുറത്തിറക്കിയ ഡിക്രി പ്രകാരം “വൈദ്യുതിയുടെ പൊതു സേവനത്തിന്റെ തുടർച്ച ഉറപ്പ് വരുത്തുക” എന്നതാണ് അടിയന്തരാവസ്ഥയിലെ ഏറ്റവും പ്രധാന ലക്‌ഷ്യം. 60 ദിവസത്തെക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ, ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചതായി ഉത്തരവിൽ പറയുന്നു.

നവംബറിൽ ഡാനിയൽ നോബോവ അധികാരമേറ്റ ശേഷം രണ്ടാമത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനമാണിത്. സൈന്യവും പോലീസും തമ്മിൽ കൂടുതൽ ഏകോപനം അനുവദിച്ചു കൊണ്ട് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ മെരുക്കാൻ ശ്രമിക്കുന്നതിനായിരുന്നു ജനുവരിയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ അടിയന്തര പ്രഖ്യാപനം,

Tags: EmergencyEcuadorEl Niño
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies