Elathoor Terrorist Attack - Janam TV
Sunday, July 13 2025

Elathoor Terrorist Attack

എലത്തൂർ ഭീകരാക്രമണം; പ്രതി ഷാരൂഖ് സെയ്ഫി മതഭീകരവാദി; പിന്തുടർന്നത് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ; അവിശ്വാസികളെ കൊന്നത് പാപമോചനത്തിന്; കോടതിയിൽ എൻഐഎ

കൊച്ചി: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മതഭീകരവാദിയെന്ന് എൻ ഐ എ. 'കാഫിറു'കളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. രക്തരൂക്ഷിത 'ജിഹാദി' ന് ഷാരൂഖ് ശ്രമിച്ചെന്നും തീവ്ര ...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ജനുവരിയിൽ വിചാരണ ആരംഭിക്കും

എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിചാരണ ജനുവരിയിൽ ആരംഭിക്കും. ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഷാരൂഖിന്റേത് ഭീകരപ്രവർത്തനമാണെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ...

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ്: വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ; മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയെ കൂടുതൽ സാക്ഷികൾ തിരിച്ചറിഞ്ഞു

പാലക്കാട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ. മുഖ്യപ്രതി ഷാരൂഖിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായവരെയാണ് തിരിച്ചറിയൽ പരേഡിന് എത്തിച്ചത്. കുറ്റകൃത്യത്തിനായി ഷാരൂഖ് ...

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് പ്രത്യേക എൻഐഎ കോടതി

പാലക്കാട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി ജുഡീഷ്യൽ കസ്റ്റഡി വിട്ടു. മെയ് 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതിയെ ...

എലത്തൂർ ഭീകരാക്രമണം; ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കാഴിക്കോട് ...