എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ്: വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ; മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയെ കൂടുതൽ സാക്ഷികൾ തിരിച്ചറിഞ്ഞു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ്: വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ; മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയെ കൂടുതൽ സാക്ഷികൾ തിരിച്ചറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 12:19 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ. മുഖ്യപ്രതി ഷാരൂഖിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായവരെയാണ് തിരിച്ചറിയൽ പരേഡിന് എത്തിച്ചത്. കുറ്റകൃത്യത്തിനായി ഷാരൂഖ് സെയ്ഫി സഞ്ചരിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിൽ പ്രതിയെ കണ്ടിട്ടുണ്ടാകാൻ സാദ്ധ്യതയുള്ളവരെയാണ് തിരിച്ചറിയൽ പരേഡിനെത്തിച്ചത്. ഇതിൽ പലരും ഷാരൂഖ് സെയ്ഫിയെ തിരിച്ചറിഞ്ഞു. ഇതോടെ ഭീകരവാദ ലക്ഷ്യത്തോടെ നടന്ന ട്രെയിൻ ഭീകരാക്രമണക്കേസിൽ കൂടുതൽ സാക്ഷികളായി.

ഷാരൂഖ് സെയ്ഫി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ എൻഐഎ കസ്റ്റഡിയിലാണ്. പുതിയതായി ലഭിച്ച തെളിവുകളിലും മൊഴികളിലുമാണ് വീണ്ടും ചോദ്യം ചെയ്യൽ. അടുത്ത ചൊവ്വാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. ഏലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ തുടർച്ചയായി 10 ദിവസം ഷാരൂഖിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്ന മൊഴികളും, കൂടുതൽ ചോദ്യം ചെയ്യലുകൾ ഒഴിവാക്കിനുള്ള അസാധാരണ പെരുമാറ്റവും പ്രതിയിൽ നിന്ന് ഉണ്ടായിരുന്നു. ഷാരൂഖിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡിന് വ്യക്തമായതോടെ വീണ്ടും ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യലിൽ ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ടത് ഒറ്റയ്‌ക്കാണെന്നായിരുന്നു ഷാരുഖിന്റെ ആവർത്തിച്ചുള്ള മൊഴി. എന്നാൽ തീവ്രമതപ്രചാരകരുടെയും, മതഭീകരരുടെയും ആശയങ്ങളിൽ ആകൃഷ്ടനാവുകയും, ആശയ പ്രചരണത്തിന് ഷാരുഖ് സെയ്ഫി ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഏപ്രിൽ 2 ന് ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ കയറി യാത്രക്കാരുടെ ദേഹത്ത് തീ കൊളുത്തിയ ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ഒരോ നീക്കവും നടത്തിയതെന്ന മൊഴി എൻഐഎ യ്‌ക്ക് ലഭിച്ചിരുന്നു. നിരവധി പേരുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Tags: NIAElathoor Train AttackElathoor Terrorist Attack
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies