അറ്റകുറ്റപ്പണിക്കിടെ 2000 ലിറ്റർ ഡീസൽ ഓടയിലൂടെ ചോർന്ന സംഭവം; ഇന്ധന സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘം ഇന്ന് എത്തും
എലത്തൂർ: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ ചോർച്ചയുണ്ടായ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ...







