തിരുവനന്തപുരത്ത് ഓടയ്‌ക്കുള്ളിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: തച്ചോട്ടുകാവിൽ ഓടയ്ക്കുള്ളിൽ മൃതദേഹം. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധരൻ (68) ആണ് മരിച്ചത്. കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...