ഒന്നിലധികം തവണ ബലാത്സംഗം ചെയ്തു, കോവളത്ത് വച്ച് തളളിയിട്ട് കൊല്ലാൻ ശ്രമം; എൽദോസ് കുന്നപ്പള്ളിക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ...



