Election campaign - Janam TV

Election campaign

കുട്ടികളെയിറക്കി തെരഞ്ഞെടുപ്പ് പരസ്യം; ആംആദ്മിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുഖ്യമന്ത്രി അതിഷിയുടെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രചരണ പോസ്റ്റുകൾ ...

ഹിസ്ബുള്ള ഭീകരന്റെ മരണത്തിൽ വേദനിക്കുന്നു, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടപ്പോൾ മൗനം: മെഹ്ബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി

ശ്രീനഗർ: ഹിസ്ബുള്ളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ നീക്കത്തെ വിമർശിച്ച് ബിജെപി. പിഡിപി നേതാവിന്റെ നീക്കം ...

ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ് നാളെ; പ്രചാരണത്തിൽ കരുത്തുകാട്ടി എബിവിപി

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ചയും പ്രചാരണത്തിൽ കരുത്തുകാട്ടി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. എബിവിപി പ്രസിഡന്റ് സ്ഥാനാർത്ഥി ഋഷഭ് ചൗധരി, വൈസ് ...

ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കും

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്ക്കിടെയാണ് ബൈഡന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയത്. പ്രസിഡന്റിന് നേരിയ ലക്ഷണങ്ങൾ ...

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ മോശം പ്രകടനം ഉണ്ടായത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ശനിയാഴ്ച ജനവിധി തേടുന്നത് 57 മണ്ഡലങ്ങൾ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം 5 മണിയോട് കൂടിയാണ് രണ്ടര മാസക്കാലം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് കാലത്തിന് പരിസമാപ്തി കുറിക്കുന്നത്. ...

മെക്സിക്കോയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകർന്നു; 9 പേർക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ശക്തമായ കാറ്റിൽ വേദി തകർന്ന് വീണ് ഒരു കുട്ടിയുൾപ്പെടെ ഒൻപത് പേർ മരിച്ചു. വടക്കൻ മെക്സിക്കൻ ...

‘അതിസാഹസികം’: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ വെർച്വൽ കോൺഫറൻസിങ്ങിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം ...

നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു

മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പാട്ടീലിന് വേണ്ടി ...