ഹിസ്ബുള്ള ഭീകരന്റെ മരണത്തിൽ വേദനിക്കുന്നു, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടപ്പോൾ മൗനം: മെഹ്ബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിസ്ബുള്ള ഭീകരന്റെ മരണത്തിൽ വേദനിക്കുന്നു, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടപ്പോൾ മൗനം: മെഹ്ബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഹിസ്ബുള്ളയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ നീക്കത്തെ വിമർശിച്ച് ബിജെപി. പിഡിപി നേതാവിന്റെ നീക്കം രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി ആരോപിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ലെബനനിലേയും ഗാസയിലെയും രക്തസാക്ഷികൾക്കും ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് നടക്കാനിരുന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കുന്നുവെന്ന് മെഹബൂബ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രതികരണവുമായി രംഗത്തെത്തിയത്.

മെഹ്ബൂബയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് കവീന്ദർ ഗുപ്‍ത രംഗത്തുവന്നു. ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നപ്പോൾ മുൻമുഖ്യമന്ത്രി മൗനം പാലിച്ചുവെന്ന് അവർ ആരോപിച്ചു.

“ഹിസ്ബുള്ള നേതാവ് നസറുള്ളയുടെ മരണത്തിൽ മെഹബൂബ മുഫ്തി വേദനിക്കുന്നു. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ അവർ മൗനം പാലിച്ചു. ഇത് മുതലക്കണ്ണീരാണ്. കപട സഹതാപമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും,” കവീന്ദർ ഗുപ്ത പറഞ്ഞു.

മെഹ്ബൂബ മുഫ്തിയുടേത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണ നേടാനുള്ള രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി നേതാവ് അൽതാഫ് താക്കൂർ പറഞ്ഞു.“ഇത് അവരുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. യുദ്ധങ്ങളേയും കൊലപാതകങ്ങളേയും ഞങ്ങൾ അപലപിക്കുന്നു, എന്നാൽ മുസ്ലീം സമൂഹത്തിന്റെ പിന്തുണ നേടാനാണ് മെഹബൂബ മുഫ്തി ഈ നടപടി സ്വീകരിച്ചത്” അദ്ദേഹം പറഞ്ഞു.

Tags: PDP leaderattack against HinduBJPbangladeshpostponeMehboobha MuftiElection campaignHassan NasrallahHisbullah leader
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies