Election Commission of India (ECI) - Janam TV

Election Commission of India (ECI)

ഇവിഎം ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കില്ല, അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതം: മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഇവിഎം അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇവിഎം ആർക്കും ഹാക്ക് ...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; തീരുമാനം ബിഷ്‌ണോയ് വിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ച്; പോളിംഗ് ശതമാനം ഉയരാൻ ഇടയാക്കുന്ന തീരുമാനമെന്ന് ബിജെപി

ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് അഞ്ചിലേക്കാണ് മാറ്റിയത്. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും മാറ്റിയിട്ടുണ്ട്. ...

ആദ്യം അതിർത്തി നിർണയം, പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ്, ഉചിതമായ സമയത്ത് സംസ്ഥാന പദവി; ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് ലെഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നടക്കുമ്പോൾ സംസ്ഥാന പദവി നൽകുന്നതുൾപ്പെടയുള്ള കാര്യങ്ങളിൽ പ്രതികരിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ...

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; കശ്മീരിലെത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, മുന്നൊരുക്കങ്ങൾ വിലയിരുത്തും

ശ്രീനഗർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജമ്മു കശ്മീരിൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ...